• Logo

Allied Publications

Australia & Oceania
മെൽബണ്‍ സീറോ മലബാർ കൾച്ചറൽ സെന്‍റർ ഫെസ്റ്റ് സെപ്റ്റംബർ 24ന്
Share
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ രൂപംകൊടുത്തിട്ടുള്ള സീറോ മലബാർ കൾച്ചറൽ സെന്‍ററിന്‍റെ പ്രഥമ കലാസംഗമവും പൊതുസമ്മേളനവും സെപ്റ്റംബർ 24(ശനി) സൗത്ത് മൊറാങ്ങ് മേരിമെഡ്
കാത്തോലിക് കോളേജിൽ ് നടത്തുന്നു.

രാവിലെ 8 ന് കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിന്‍റെ മുഖ്യകാർമികത്വത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വിശുദ്ധ æർബാന അർപ്പിçം. തുടർന്നു കത്തീഡ്രൽ ഇടവകാഗംങ്ങളുടെ
നേതൃത്വത്തിൽ മെഗാ പൂക്കളം ഒ çം. 9 മുതൽ æട്ടികൾക്ക് വേണ്ടിയുള്ള പെയിന്‍റ്ങ്ങ്കളറിങ്ങ് വർക്ക്ഷോപ്പും പെയിന്‍റിങ്ങ് മത്സരങ്ങളും നടçം. കത്തീഡ്രൽ ഇടവകയിലെ
æട്ടികളുടെയും യുവതീയുവാക്കളുടെയും അമ്മമാ ടെയും
നേതൃത്വത്തിൽ 120 ഓളം പേർ അണിനിരçന്ന മെഗാ ഡാൻസ് അരങ്ങേറും.

പൊതു സമ്മേളനത്തിൽ എനർജി, എൻവയേണ്‍മെന്‍റ് ആന്‍റ് ക്ലൈമറ്റ് ആക്ഷൻ, സോളാർ ഹോംസ് എന്നിവയുടെ ചുമതല വഹിçന്ന സ്റ്റേറ്റ് മിനിസ്റ്റർ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിൻ ഹാഫ്പെന്നി എംപി, ഇൻഡ്യൻ കോണ്‍ൽ ജനറൽ ഡോ.സുശീൽ æമാർ എന്നിവർ പങ്കെടു
തുടർന്നു ചെണ്ടമേളവും കത്തീഡ്രൽ ഇടവകയിലെ കലാകാര·ാ ടെയും ഗായക ടെയും നേതൃത്വത്തിൽ ഓർക്കസ്ട്രയും അരങ്ങ് കീഴടçം.

കേരളത്തിന്‍റെ തനതു ചിക്കൂട്ടുകളുമായി പായസമേളയും നാടൻ തട്ടുകടകളും ഒ ക്കിയിട്ടുണ്ട്.
പ്രഥമകലാസംഗമം ഏറ്റവും മനോഹരമാçവാൻ കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ, കണ്‍വീനർ ഷാജി ജോസഫ്, സെക്രട്ടറി ജോണ്‍സണ്‍ ജോർജ്, കൈക്കാര·ാരായ ആന്േ‍റാ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സിൽ പ്രതിനിധികൾ, എസ്.എം.സി.സി.
ഭാരവാഹികൾ എന്നിവ ടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വ ì.

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.