• Logo

Allied Publications

Americas
ഷി​ക്കാ​ഗോ എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി പി​ക്നി​ക് അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ഷി​ക്കാ​ഗോ: സ​ഹ​വ​സി​ക്കാ​നും സ​ഹ​ക​രി​ക്കാ​നും സ​ഹ​ജീ​വി​ക​ളെ പ​രി​ഗ​ണി​ക്കാ​നും ത​യാ​റാ​യാ​ൽ പ​രി​മി​ത വി​ഭ​വ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച ഷി​ക്കാ​ഗോ മ​ല​യാ​ളി ഫെ​ല്ലോ​ഷി​പ്പ് എ​സ്ബി അ​സ്‌​സെം​പ്ഷ​ൻ അ​ലും​നി പി​ക്നി​ക് അ​വി​സ്മ​ര​ണീ​യ​മാ​യി.

അ​ക്ക​ര​പ്പ​ച്ച നോ​ക്കി​യി​രി​ക്കാ​തെ​യും അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് നി​ന്നു​കൊ​ടു​ക്കാ​തെ​യും ആ​ർ​ജി​ച്ച ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​രു തീ​ർ​ത്ഥാ​ട​ന​മാ​യി​രു​ന്നു ഷി​ക്കാ​ഗോ ച​ങ്ങ​നാ​ശേ​രി എ​സ്ബി അ​സം​പ്ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സെ​പ്റ്റം​ബ​ർ പ​തി​നേ​ഴി​ന് പ​ക​ൽ സ്കോ​ക്കി​യി​ലു​ള്ള ഗ്രോ​സ്പോ​യ്ന്‍റ് പാ​ർ​ക്കി​ലേ​ക്ക് ന​ട​ത്തി​യ ഷി​ക്കാ​ഗോ എ​സ്ബി അ​സെം​പ്ഷ​ൻ അ​ലും​നി പി​ക്നി​ക്കി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പു​ക​ൾ.

രാ​വി​ലെ പ​ത്തി​ന് പി​ക്നി​ക്ക് ആ​രം​ഭി​ച്ചു. ഷി​ക്കാ​ഗോ എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് പി​ക്നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ഡാ​നി​യേ​ൽ,മ​നോ​ജ് തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് ഡീ​ക്രോ​സ്‌​സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം സ്വാ​ഗ​ത​വും, ആ​ശം​സ​യും, ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​പി​ക്നി​ക് കൂ​ട്ടാ​യ്മ്മ​യി​ലേ​ക്കു ആ​ദ്യ​മാ​യി ക​ട​ന്നു​വ​ന്ന മാ​ത്യു വ​ര്ഗീ​സ്, മാ​ത്യൂ​സ് ജോ​ർ​ജ് എ​ന്നീ ര​ണ്ടു കു​ടും​ബ​ങ്ങ​ളേ​യും പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സും മ​റ്റു ഭാ​ര​വാ​ഹി​ക​ളും​എ​സ്ബി അ​സെം​പ്ഷ​ൻ അ​ലും​നി അ​സോ​സി​യേ​ഷ​ൻ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ലേ​ക്കു ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യി​തു.

കൂ​ട്ടാ​യ്മ​യു​ടെ വൈ​വി​ധ്യ​ത, ജ​ന​സാ​ന്നി​ധ്യം, അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ, പ്രാ​യ​ഭേ​ദ​മെ​ന്യേ വി​വി​ധ മ​ത്സ​ര വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ പ​ങ്കെ​ടു​ത്ത ഏ​വ​രേ​യും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​ത്താ​ൽ സ​ജീ​വ​മാ​ക്കി.

ജ​ന​സേ​വ​ന​ത്തി​ലൂ​ടെ ലോ​ക സേ​വ​ന​മെ​ന്ന മ​ഹ​ത്താ​യ ആ​ശ​യ​വും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​വും അം​ഗീ​കാ​ര​വും സ​ഹ​ക​ര​ണ​വും എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യു​മാ​ണ് ന​മ്മു​ടെ ഈ ​പി​ക്നി​ക്കി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ.

ആ​ഗ്ര​ഹ​വും ആ​ർ​ജ്ജ​വ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​നാ​ധ്വാ​ന​വും കൂ​ടെ​യു​ള്ള ഏ​താ​നും വ്യ​ക്തി​ക​ൾ കാ​ര്യ​ദ​ർ​ശി​ക​ളാ​യി പി​ക്നി​ക്ക് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി അ​ണി​നി​ര​ന്ന​പ്പോ​ൾ വ​ലി​യ ദൗ​ത്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നും യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​വാ​നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സാ​ധി​ച്ചു. പി​ക്നി​ക്കി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​വും അ​തു​ത​ന്നെ.

പി​ക്നി​ക്ക് വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് പ​ര്യ​വ​സാ​നി​ച്ചു. പി​ക്നി​ക്കി​ന്‍റെ വി​ജ​യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ഡാ​നി​യേ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഡീ​ക്രോ​സ്‌​സ് എ​ന്നി​വ​രാ​ണ്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്