• Logo

Allied Publications

Americas
കേ​ര​ള ഹി​ന്ദു സോ​സൈ​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ച്ച് കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യും ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​വും. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ എ​ന്നും മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രാ​വേ​ശ​മാ​ണ്, അ​മേ​രി​ക്ക​യി​ൽ ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന മ​റ്റൊ​രു ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും ഉ​ണ്ടാ​കി​ല്ല.

ഇ​ത്ത​വ​ണ​യും അ​ത് അ​ന്വ​ർ​ഥ​മാ​ക്കി ആ​യി​ര​ത്തി​ൽ​പ​രം മ​ല​യാ​ളി​ക​ൾ ത​ടി​ച്ചു കൂ​ടി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി. സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നും മ​ല​യാ​ളി​ക​ൾ മി​സ്‌​സോ​റി സി​റ്റി​യി​ലെ ക്നാ​നാ​യ ഹാ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്ക് സം​ഘാ​ട​ക​രെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തി.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് മേ​ള​ക്കാ​ർ അ​ണി​നി​ര​ന്ന ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ മ​ഹാ​ബ​ലി ത​ന്പു​രാ​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ര​മാ പി​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ ഫ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ലൗ​റി. എ​ൽ. ക്രി​സ്റ്റ​ൻ​സ​ണ്‍ , അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ റീ​ഡ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ത​ന​തു ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന മ​ഹാ തി​രു​വാ​തി​ര​ക​ളി ക​ണ്ണി​നും ക​ര​ളി​നും കു​ളി​രേ​കി. ല​ക്ഷ്മി പീ​റ്റ​ർ ഒ​രു​ക്കി​യ മ​ഹാ​ബ​ലി പു​രാ​ണം ഫ്യൂ​ഷ​ൻ ഡാ​ൻ​സി​ൽ വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ളും അ​തു​പോ​ലെ ക​ള​രി ഗു​രു​ക്ക​ൾ രാ​ജീ​വ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത ക​ള​രി​പ്പ​യ​റ്റും ഇ​ടം​പി​ടി​ച്ചു.

ദ​ക്ഷി​ണ ഇ​ന്ത്യ​യി​ൽ പ്ര​ചാ​ര​ത്തി​ൽ ഉ​ള്ള ന്ധ​പ​റ​യ് ന്ധ ​എ​ന്ന വാ​ദ്യ ഉ​പ​ക​ര​ണം പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഹൂ​സ്റ്റ​ണ്‍ പ​റ​യ് ഗ്രൂ​പ്പ് ( Houston Parai Group ) ​അ​വ​ത​രി​പ്പി​ച്ച മേ​ളം ഒ​രു വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. കേ​ര​ള​ത്തി​ൽ നി​ല​നി​ന്നു വ​രു​ന്ന വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് പ്ര​ചാ​രം ന​ൽ​കു​ന്ന​തി​നും അ​തി​നു​ള്ള വേ​ദി​ക​ളും അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​തി​നു​മു​ള്ള കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​യി​രു​ന്നു.

ഇ​രു​ന്നൂ​റി​ൽ പ​രം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ​ന്നി​ധി​യി​ൽ വ​ച്ചു ത​യാ​റാ​ക്കി​യ വി​ഭാ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ക​ഴി​ക്കാ​ൻ വ​ലി​യ തി​ര​ക്കാ​ണ് ഇ​ത്ത​വ​ണ​യും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന് അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ച അ​ജി​ത് നാ​യ​രെ വേ​ദി​യി​ൽ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. ജ​യ​പ്ര​കാ​ശ് പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. റി​ജേ​ഷ് പാ​റ​ക്ക​ൽ ഒ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ളം എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ഐ​ച്ച്എ​സ് ( KHS) വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ, വി.​എ​ൻ രാ​ജ​ൻ, ജ​യ​ൻ, രൂ​പേ​ഷ്, രാം​ദാ​സ്, രാ​ജേ​ഷ് മൂ​ത്തേ​ഴ്ത്, സ​ജി , സു​നി​ൽ രാ​ധ​മ്മ, കൃ​ഷ്ണ​ൻ ഗി​രി​ജ, നി​മ്മി സാ​യി, പ്രി​യ രൂ​പേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. അ​തു​പോ​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, മാ​ധ​വ​ൻ പി​ള്ള ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ ശ്ര​ദ്ധേ​യ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26