• Logo

Allied Publications

Europe
വിയന്നയില്‍ സംഘടിപ്പിച്ച ജെറി തൈലയില്‍ സ്മാരക ഫുട്ബോള്‍ സമാപിച്ചു
Share
വിയന്ന: ഓസ്ട്രിയയിൽ അന്തരിച്ച ജെറി തൈലയിലിന്‍റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഓപ്പൺഎയർ ടൂർണമെന്‍റിന് ഉജ്ജ്വല സമാപനം. ഫാ. ജോസഫ് മംഗലം സി.എം.ഐ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ റാഫി ഇല്ലിക്കൽ സ്വാഗതം ആശംസിച്ചു.

സീനിയർ വിഭാഗത്തിൽ ടീം ദാണ്ടെ സംസോയെ തോൽപ്പിച്ചു എഫ്.സി കേരളം വിയന്ന വിജയികളായി. ജൂനിയർ മത്സരത്തില്‍ ഐ. എ. എസ്. സി വിയന്ന വിജയിച്ചു. ബെസ്റ്റ് കളിക്കാരനായി കെവിനും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി നവീൻ തുരുത്തുമേലും ടോപ് സ്കോററായി നിതിനും തിരഞ്ഞെടുക്കപ്പെട്ടു.



സീനിയർ വിഭാഗത്തിൽ ബിജു, ഫാ. ലിജു എന്നിവർ ടോപ് സ്കോറർമാരായി. ഏറ്റവും നല്ല കളിക്കാരനായി ജസ്റ്റിൻ പടിക്കക്കുടിയും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി പൗവലും തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് ഫാ. തോമസ് കൊച്ചുചിറ ട്രോഫികൾ വിതരണം ചെയ്തു. ജെറി മെമ്മോറിയൽ റോളിംഗ് ട്രോഫി അന്തരിച്ച ജെറിയുടെ പിതാവ് ജോസ് തൈലയിലും ലേഖയും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു. റാഫി ഇല്ലിക്കൽ, ജോബി തട്ടിൽ, റോബിൻസ് ചെന്നിത്തല, ജോർജ് ഞൊണ്ടിമാക്കൽ, മാത്യു കുറിഞ്ഞിമല, വിൽ‌സൺ കള്ളിക്കാടൻ എന്നിവർ ടൂർണമെന്‍റിനു നേതൃത്വം നൽകി. ജാനിസ് തൈലയിൽ നന്ദി പറഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.