• Logo

Allied Publications

Europe
അയർലൻഡ് സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ നവംബർ 23,24,25 തീയതികളിൽ
Share
ഡബ്ലിൻ : അയർലൻഡ്സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ "ഒരുക്കം' 2022 നവംബർ 23,24,25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് റിയാൽട്ടോ സെന്‍റ് തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ചാണ് നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 15. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ. ക്ലെമന്‍റ് പാടത്തിപറമ്പിൽ, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ : + 353 89 492 7755, ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ഫാ. ജോസഫ് ഓലിയക്കാട്ട് : +353 89 430 9431, ആൽഫി ബിനു : +353 87 767 8365 , ജിൻസി ജിജി : +353 87 911 0635, ബിജു നടയ്ക്കൽ : +353 87 665 3881

Venue : St. Thomas Pastoral Centre (SyroMalabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3

ലോ​ക​ക​പ്പ് തോ​ൽ​വി​യി​ൽ ജ​ന​രോ​ഷം; ബെ​ൽ​ജി​യ​ത്തി​ൽ വ്യാ​പ​ക അ​ക്ര​മം.
ബ്ര​സ​ൽ​സ്: ഞാ​യ​റാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യു​ടെ മു​ന്നി​ൽ ത​റ​പ​റ്റി​യ​തി​ന്‍റെ പി​ന്നാ​ലെ ബ്ര
ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു.
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.
ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ട്.
ബര്‍ലിന്‍: ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ഫോണ്‍ നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടു.
ബര്‍ലിന്‍:വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ ഫോണ്‍ നമ്പറുകളും ഡാറ്റകളും മോഷ്ടിക്കപ്പെട്ടതായി സംശയം.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഇ​ടു​ക്കി​കാ​രി ബി​ൻ​സി സ​ണ്ണി​യ്ക്ക്.
ബെ​ൽ​ഫാ​സ്റ​റ്: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്രാ​ക്ടീ​സ് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ നേ​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി​യും ഓ​പ്പ​ണ്‍ യൂ​ണി