• Logo

Allied Publications

Americas
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റിൽ സ്വീകരണം
Share
മിഷിഗൺ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.

22മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനായ ശേഷം ആദ്യമായി അമേരിക്കയിൽ സന്ദർശനം നടത്തുന്ന ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഡിട്രോയിറ്റ് മാർത്തോമാ പള്ളിയിൽ ഒക്ടോബർ രണ്ടിനു ഞായാറാഴ്ച രാവിലെ വിശുദ്ധ കുർബാന അനുഷ്ഠിക്കും. സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായി കുട്ടികൾക്കു മെത്രാപ്പോലീത്ത ആദ്യകുർബാന നൽകും.

തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആദരവുകളും ആശംസകളും അർപ്പിക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ നാലരപതിറ്റാണ്ടിന്‍റെ ചരിത്ര പന്ഥാവിൽ ഇടവകയുടെ വളർച്ചക്ക് കൈത്താങ്ങൽ നൽകിയ മുതിർന്ന അംഗങ്ങളെ പൊന്നാട നൽകി മാർത്തോമ്മാ മെത്രാപ്പോലീത്ത ആദരിക്കും.

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. വർഗ്ഗീസ് തോമസ്, വൈസ് പ്രസിഡന്റ് ഷോൺ തോമസ്, സെക്രട്ടറി ജോൺ മാത്യൂസ്, ട്രസ്റ്റീസ് ജോർജി മാത്യൂസ്, കെ. കെ. ജോർജ്‌ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് എക്സിക്യൂട്ടിവ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ഗായകസംഘങ്ങളും മറ്റു പോഷക സംഘടനകളും വിവിധ പരിപാടികളിൽ പങ്കാളിത്തം വഹിക്കും..

കനേഡിയന്‍ പോലീസില്‍ മലയാളി യുവാവും.
കോ​​ത​​മം​​ഗ​​ലം: ക​​നേ​​ഡി​​യ​​ന്‍ പോ​​ലീ​​സി​​ല്‍ കു​​റു​​പ്പം​​പ​​ടി സ്വ​​ദേ​​ശി​​യും. കു​​റു​​പ്പം​​പ​​ടി തു​​രു​​ത്തി പു​​ളി​​ക്ക​​ല്‍ പി.​​പി.
ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത