• Logo

Allied Publications

Americas
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ കണ്‍വന്‍ഷൻ രജിസ്‌ട്രേഷന് ന്യൂയോര്‍ക്കില്‍ ശുഭാരംഭം
Share
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണില്‍ കണ്‍വന്‍ഷന്‍റെ ന്യൂയോര്‍ക്കിലെ രജിസ്‌ട്രേഷന്‍ ശുഭാരംഭം നടന്നു. ശുഭാരംഭച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ജി.കെ. പിള്ളയെ എന്‍ബിഎ പ്രസിഡന്‍റ് അപ്പുക്കുട്ടന്‍ നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

വരാന്‍ പോകുന്ന കണ്‍വന്‍ഷനിലെ വിപുലവും സവിശേഷവുമായ പരിപാടികളെപ്പറ്റി വിശദീകരിച്ച ജി കെ പിള്ള ഏവരെയും ഹൂസ്റ്റന്‍ കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു.നാല്‍പ്പതില്‍പരം കുടുംബാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് റജിസ്‌ട്രേഷന്‍ ഫോറവും ചെക്കും പ്രസിഡന്റ് ജി. കെ. പിള്ളക്ക് കൈമാറി.

എന്‍ബിഎയുടെ ട്രഷററും കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡംഗവും റജിസ്‌ട്രേഷന്‍ കമ്മിറ്റി മെംബറുമായ ഗോപിനാഥ് കുറുപ്പ്, ശുഭാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വനജ നായര്‍ ആശംസാ പ്രസംഗം നടത്തി. വേള്‍ഡ് ഹിന്ദു പാര്‍ലമെന്‍റ് ചെയര്‍മാന്‍ മാധവന്‍ നായര്‍, കെഎച്ച്എന്‍എ ട്രസ്റ്റീ ബോര്‍ഡ് അംഗം രാജീവ് ഭാസ്‌കരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, ഡോ. ജയശ്രീ നായര്‍ എന്നിവരും സന്നിഹിതരായിരുന്നു.

നന്ദി പ്രകാശിപ്പിച്ച ട്രഷറര്‍ ബാഹുലേയന്‍ രാഘവന്‍, ന്യൂയോര്‍ക്കില്‍ നിന്ന് നൂറിലധികം റജിസ്‌ട്രേഷനുകള്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 2023 നവംബറിലാണ് കെഎച്എന്‍എയുടെ 12മത് കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നടക്കുന്നത്

ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും പ​ന്ത​ളം സു​ധാ​ക​ര​നേ​യും ആ​ദ​രി​ച്ച് സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി കൗ​ണ്‍​സി​ൽ.
ഹൂ​സ്റ്റ​ണ്‍: കേ​ര​ള​ത്തി​ന്‍റെ മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും മു​ന്‍
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ വ​ച്ച് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​
ഭാ​ര​ത് ബോ​ട്ട് ക്ല​ബ് കു​ടും​ബ സം​ഗ​മം ഒ​ക്‌​ടോ​ബ​ർ 21ന്.
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള കു​ടും​ബ സം​ഗ​മം ഈ ​വ​ർ​ഷ​വും പ​തി​വു​പോ​ലെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​
മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഷി​ക്കാ​ഗോ: മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​വും പ​തി​വു​പോ​ലെ അ​ത്ത​പൂ​ക്ക​ളം, പൊ​ത
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റെ​ടു​ത്തു.
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സി​നെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ന​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക