• Logo

Allied Publications

Delhi
ചില്ലാ അയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ
Share
ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ പുതിയ സാരഥികളെ സെപ്റ്റംബർ 18നു നടന്ന വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് കെ ടി ചന്ദ്രബാബു, വൈസ് പ്രസിഡന്‍റ് സി പി മനോജ് കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, ജോയിന്‍റ് സെക്രട്ടറി എസ് ബി റാവു, ട്രഷറർ പിഎൻ വേണുഗോപാൽ, ഇന്റേണർ ഓഡിറ്റർ ജഗദീശൻ എന്നിവരാണ് പുതിയ സാരഥികൾ.

കൂടാതെ നിർവ്വാഹക സമിതി അംഗങ്ങളായി പ്രസാദ് പണിക്കർ, സേതുരാമൻ, വി എ വേലായുധൻ, എസ് കെ റാവു, രാജ് കുമാർ, മാധവ് റാവു, ടി കെ മുരളീധരൻ, എ കെ ഉണ്ണി, ഹരി, ദീപക്, വിശ്വനാഥൻ, വിജയമ്മ പ്രസാദ്, ഉഷ, ചിത്ര വേണുധരൻ എന്നിവരെയും തെരെഞ്ഞെടുത്തു.

എക്സ് ഒഫീഷ്യോയായി ആർ കെ പിള്ള, കൃഷ്ണകുമാർ, ബിജു വിജയൻ എന്നിവരാണ്. നന്ദകുമാർ ആയിരുന്നു വരണാധികാരി.

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ
ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ യു​ടി​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​ർ​വീ​സ​സ് ല
ഡ​ല്‍​ഹി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്‌​ട​റെ വെ​ടി​വ​ച്ചു കൊ​ന്നു.
ന്യൂ​ഡ​ല്‍​ഹി: ജ​യ്ത്പു​രി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ന്നു. ഡോ​ക്ട​ര്‍ ജാ​വേ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
റി​യ വ​ർ​ഗീ​സ് വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ്.
ന്യൂ​ഡ​ൽ​ഹി: വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി റി​യ വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​യി​ല്യ പൂ​ജ ന​ട​ന്നു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ന്നി ആ​യി​ല്യ പൂ​ജ