• Logo

Allied Publications

Europe
ഇറ്റലിയില്‍ സെംപിയോണേ സ്ററാര്‍സിന്റെ ഓണാഘോഷം സെപ്റ്റംബർ 18 ന്
Share
റോം:ഇറ്റലിയിലെ സെംപിയോണേ സ്ററാഴ്സ് റോമയുടെ ഓണാഘോഷം സെപ്. 18 നു ഞായറാഴ്ച നടക്കും. റോമിലെ ഡെല്ലെ ഐസോള്‍ കര്‍സോളെയ്ന്‍ 75 ല്‍ രാവിലെ 11 ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഓണമല്‍സരങ്ങളെ തുടര്‍ന്ന് ഓണസദ്യ വിളമ്പും.ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അരങ്ങേറുന്ന കലാപരിപാടികള്‍ ആറുമണിയോടെ സമാപിയ്ക്കും.

ഇറ്റലിയിലെ എല്ലാ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കേരള റസ്റ്റോറന്‍റിന്‍റെ സപ്പോര്‍ട്ടിലാണ് പരിപാടി. മിലാനിലെ ഇന്‍ഡ്യന്‍ റസ്റ്റോറന്‍റായ മലബാര്‍ സ്പൈസിയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.