• Logo

Allied Publications

Middle East & Gulf
വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രാലയം
Share
കുവൈറ്റ്: കുവൈറ്റിൽ വൈദ്യുതി, കുടിവെള്ള ബിൽ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും കുടിശ്ശിക തീർക്കാൻ ആളുകൾ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ബിൽ കുടിശ്ശിക ബാക്കിയുള്ള ഉപഭോക്താക്കള്‍ക്ക്‌ മന്ത്രാലയം ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയച്ചു തുടങ്ങിയതായും കുടിശ്ശിക തീര്‍ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുമെന്നും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു . കുടിശ്ശിക ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നൂറുകണക്കിന് മില്യൻ ദീനാറാണ് മന്ത്രാലയത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. അതിനിടെ കുടിശ്ശിക ഒന്നിച്ചടക്കുന്നത് പ്രയാസമുള്ള വരിക്കാര്‍ക്ക് ഗ്രേസ് പിരീഡ് അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ്‌ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം അ​ബു​ഹ​ലി​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു.
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച ആ​രം​ഭി​ക്കും.
മീ​ര സാ​ഹി​ബ് സു​ജാ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി റൗ​ദ ഏ​രി​യാ ട്ര​ഷ​റ​റു​മാ​യ
ബ​ത്ഹ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ സൗ​ദി ദേ​ശി​യ​ദി​ന പ​രി​പാ‌‌‌​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ
അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി.
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ൽ​മാ​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി.