• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ 10 ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ബോ​ണ്‍​ഹൈ​മി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല​ര​യ്ക്ക് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബോ​ബി ജോ​സ​ഫ് വാ​ട​പ​റ​ന്പി​ലി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​നു​ശേ​ഷം ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യ ഡോ. ​അ​മി​ത് ടെ​ലാം​ഗ് (ഇ​ന്ത്യ​ൻ കോ​ണ്‍​സു​ല​ർ ജ​ന​റ​ൽ, ഡോ. ​ദീ​പാ​ലി ടെ​ലാ​ങ്, പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഡോ. ​അ​മി​ത് ടെ​ലാ​ങ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ച്ചു. മ​ല​യാ​ളം സ്കൂ​ൾ ര​ക്ഷ​ക​ർ​ത്തൃ പ്ര​തി​നി​ധി ഡി​പി​ൻ പോ​ൾ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള​യ്ക്കൊ​പ്പം ലി​യ മു​ഹ​മ്മ​ദ്, രേ​ഷ്മ ജോ​സ​ഫ് വാ​ട​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്, വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ൾ പു​തു​മ​ക​ൾ നി​റ​ച്ച അ​വ​ത​ര​ണ മ​ഹി​മ​കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​വും ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​തു​മാ​ക്കി. സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലും പ​ര​സ​ര​പ്ര​ദേ​ശ​ത്തും പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി എ​ത്തി​യ ഒ​ട്ട​ന​വ​ധി ന​വാ​ഗ​ത മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 800ൽ ​പ​രം ആ​ളു​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യ്ക്കു ശേ​ഷം 10 മ​ണി​യോ​ടു​കൂ​ടി ഓ​ണ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​ന്പി​ൽ, ഹ​രീ​ഷ് പി​ള്ളൈ, കോ​ശി മാ​ത്യു, മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, അ​ബി മാ​ങ്കു​ളം, ഡി​പി​ൻ പോ​ൾ, ജി​ബി​ൻ എം ​ജോ​ണ്‍, ബി​നോ​യ് മാ​ത്യു എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച മു​ത​ൽ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 26) മു​ത​ൽ ഡ​ബ്ലി​ൻ ബ്ലാ​ക്‌​റോ​ക്കി​ൽ ന​ട​ക്കും.
ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ലെ​സ്റ്റ​ർ: സോ​ഷ്യ​ൽ മീ​ഡി​യ കൊ​ണ്ട് ലോ​കം മാ​റ്റി മ​റി​ക്കാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മ​ത്തി​നു ലെ​സ്റ്റ​ർ വേ​ദി​യ
ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം: ​അ​യ​ർ​ല​ൻ​ഡി​ൽ വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ആ​രം​ഭി​ച്ച ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം ​വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്.
സി​സ്റ്റ​ർ എ​ൽ​സി വ​ട്ട​ക്കു​ന്നേ​ൽ ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു.
റോം: എ​സ്ഡി​പി സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ എ​ൽ​സി വ​ട്ട​ക്കു​ന്നേ​ൽ(60) ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​റ്റ​ലി​യി​ൽ ന​ട​ത്തി.
ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി വീ​ണ്ടും അ​ഭ്യ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ: ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി വീ​ണ്ടും അ​ഭ്യ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.