• Logo

Allied Publications

Americas
റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: സെ​പ്റ്റം​ബ​ർ 9,10, 11 തീ​യ​തി​ക​ളി​ൽ (വെ​ള്ളി, ശ​നി, ഞാ​യ​ർ) പ​രി​ശു​ദ്ധ ക​ന്യാ​ക മ​റി​യ​ത്തി​ന്‍റെ പി​റ​വി തി​രു​ന്നാ​ൾ റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ .​ഡോ. ബി​ബി ത​റ​യി​ൽ തി​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു കൊ​ടി​യേ​റ്റി. ഇ​ട​വ​ക​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക തി​രു​ന്നാ​ൾ കൂ​ടി​യാ​യി​രു​ന്നു . ഇ​ട​വ​ക​യി​ലെ 10 വ​നി​ത​ക​ളാ​ണ് ഇ​ക്കു​റി പ്ര​സു​ദേ​ന്തി​മാ​രാ​യ​ത്. സെ​പ്റ്റം​ബ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ "പി​ടി​യു​രു​ട്ടു​' മ​ഹോ​ത്സ​വും ന​ട​ന്നു .

വൈ​കി​ട്ട് 6 ന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യും പ്ര​സം​ഗ​വും ഫാ:​ജോ​സ​ഫ് അ​ല​ക്സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു . രാ​ത്രി 7 .30 ന് ​ആ​രം​ഭി​ച്ച കാ​ർ​ണി​വ​ൽ നൈ​റ്റ് യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. തി​രു​നാ​ൾ ദി​വ​സം സെ​പ്.11 ഞാ​യ​റാ​ഴ്ച 3 പി​എം നു ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത​ച്ച​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്തി നി​ർ​ഭ​ര​മാ​യി. തി​രു​ന്നാ​ൾ സ​ന്ദേ​ശ​വു ഫാ . ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത​ച്ച​ൻ ന​ൽ​കി. ഇ​ട​വ​ക​യു​ടെ സ്വ​ന്തം സെ​ന്‍റ് മേ​രീ​സ് ബീ​റ്റ്സ് ചെ​ണ്ട​മേ​ളം പെ​രു​ന്നാ​ളി​ന് നി​റം ചാ​ർ​ത്തി. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും അ​ടു​ത്ത വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റു ന​ട​ത്തു​ന്ന ഇ​ട​വ​ക​യി​ലെ പ​ത്തു കു​ടും​ബ​ങ്ങ​ളു​ടെ പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ന്നു . പ്രാ​ർ​ഥ​ന ശു​ശ്രു​ഷ​ക​ൾ​ക്ക്ശേ​ഷം സ്നേ​ഹ വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്