• Logo

Allied Publications

Middle East & Gulf
ട്രാക്ക് വൃദ്ധസദനത്തിൽ ഓണസദ്യ ഒരുക്കി
Share
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) തിരുവനന്തപുരം ജില്ലയിലെ ജീവകാരുണ്യ പ്രവർത്തകനായ വിനയചന്ദ്രന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന അഭയതീരം അഗതിമന്ദിരത്തിലെ മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾക്കും ഭിന്നശേഷി കുട്ടികൾക്കും ട്രാക്ക് " ഓണം ഈദ് സംഗമം 2022" ന്റെ ഭാഗമായി ഓണസദ്യയും, ഓണക്കോടികളും നൽകി.

ട്രാക്ക് ട്രഷറർ മോഹനകുമാർ,ട്രാക്ക് മുൻ പ്രസിഡൻറ് സുഭാഷ് ഗോമസ്, ട്രാക്ക് മുൻ ചാരിറ്റി കൺവീനർ ജഗദീഷ് കുമാർ,ട്രാക്ക് വനിതാവേദിയുടെ മുൻ ആക്റ്റിഗ് പ്രസിഡന്‍റ് കവിത മോഹൻ, കെ.ആർ.ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ട്രാക്ക് തുടർന്നും ഇതുപോലെയുളള മാതൃകാപരമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്ന് ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം, ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു എന്നിവർ വാർത്ത കുറുപ്പിൽ അറിയിച്ചു.

മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.
കു​വൈ​റ്റി​ൽ ബ​സ് അ​പ​ക​ടം: ര​ണ്ട് പേ​ർ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റാം ന​മ്പ​ർ റോ​ഡി​ൽ ബ​സ് മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.