• Logo

Allied Publications

Middle East & Gulf
ജിദ്ദയിൽ തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Share
ജിദ്ദ: തിരൂർ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങൽ പറമ്പിൽ അസീസ് മകൻ മുഹമ്മദ് അനീസ് (42) ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വച്ച് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽത്സയുടെ ഭാഗമായി ആൻജിയോഗ്രാം ചെയ്യുകയും ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിയും ചെയ്യുകയുണ്ടായി. തുടർന്നും ഒന്നിൽ കൂടുതൽ തവണ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഫിക്സ് എന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ കമ്പനിയിൽ സഹോദരൻ മുഹമ്മദ് ഷാഫിയുടെ കൂടെ ജോലി ചെയ്തു വരികയാണ്. രണ്ടു പേരും ഒരുമിച്ചു എട്ടു മാസങ്ങൾക്കു മുമ്പ് നാട്ടിൽ നിന്നും വന്നതാണ് മറ്റൊരു സഹോദരൻ കുഞ്ഞി മരക്കാർ ഉംറ ആവശ്യാർത്ഥം വന്നു ജിദ്ദയിലുണ്ട്. ഇവരെ കൂടാതെ മുഹമ്മദ് അലി, അബൂബക്കർ, ഷംസു, സഹോദരിമാർ ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ. തെക്കേപുറത്തു റസീനയാണ് ഭാര്യ.

സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മസൂദ് ബാലരാമപുരം, നൗഫൽ താനൂർ എന്നിവർ രേഖകൾ തയ്യാറാക്കാനായി കൂടെയുണ്ട്.

കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് ഈ​ദ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റും ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ
കോ​ശി ത​ര​ക​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​
മ​ദ്യ​നി​ര്‍​മാ​ണം: കു​വൈ​റ്റി​ല്‍ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കെ​പി​എ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ബ​ഹ​റി​നി​ലെ ബു​ദൈ​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ