• Logo

Allied Publications

Europe
ജര്‍മനിയുടെ ബോര്‍ഡറില്‍ സ്വിറ്റ്സര്‍ലൻഡ് റേഡിയോ ആക്ടീവ് മാലിന്യ പ്ളാന്‍റ് നിര്‍മിക്കുന്നു
Share
ജനീവ: ജര്‍മ്മനിയുടെ അതിര്‍ത്തിയില്‍ ആണവ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ സ്വിറ്റ്സര്‍ലന്‍ഡ് പ്രഖ്യാപിച്ചു, ഇത് സുരക്ഷയുടെയും ശുദ്ധമായ കുടിവെള്ള വിതരണത്തിന്‍റേയും പ്രശ്നങ്ങളില്‍ കമ്യൂണിറ്റികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

നാഷണല്‍ കോഓപ്പറേറ്റീവ് ഫോര്‍ ദി ഡിസ്പോസല്‍ ഓഫ് റേഡിയോ ആക്ടീവ് വേസ്ററ് (നാഗ്ര) ആണ് നിര്‍ദ്ദേശത്തിന് പിന്നില്‍. സൂറിച്ചിന് വടക്ക്, ജര്‍മ്മനിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നോര്‍ഡ്ലിഷ് ലഗേണ്‍ മേഖലയാണ് ഇത് നിര്‍ദ്ദേശിച്ചത്. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ എങ്ങനെ സംസ്കരിക്കാനാണ് ഈ പ്ളാന്‍റ്.

ജര്‍മ്മന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വിസ് ഹേബര്‍സ്റ്റല്‍ 2050~ഓടെ ആണവ മാലിന്യങ്ങളുടെ ഒരു പുതിയ സംഭരണകേന്ദ്രമായി മാറിയേക്കാം.അഞ്ച് സ്വിസ് ആണവ നിലയങ്ങളില്‍ നിന്നാണ് മാലിന്യം ശേഖരിക്കുക. മെഡിക്കല്‍, വ്യാവസായിക മേഖലകള്‍ അവരുടെ മാലിന്യം സംഭാവന ചെയ്യാന്‍ അനുവദിക്കും.

നിലവില്‍സ്വിറ്റ്സര്‍ലന്‍ഡില്‍ നാല് ആണവ നിലയങ്ങള്‍ സജീവമാണ്. അവരുടെ സുരക്ഷ ഉറപ്പുള്ളിടത്തോളം കാലം അവര്‍ക്ക് അവരുടെ പ്രവര്‍ത്തനം തുടരാം. ഇത് 2040~കളിലേക്കാണ് അര്‍ഥമാക്കുന്നത്.

ക്രി​സ്മ​സ് ആ​ൽ​ബം "രാ​രീ​രം സ​ദ്‌​വാ​ർ​ത്ത' ഇ​ന്ന് റി​ലീ​സ് ചെ​യ്യും.
ബ​ർ​ലി​ൻ: 1988 മു​ത​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് സ
കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ര്‍​ശ​വു​മാ​യി വീ​ണ്ടും സ​മീ​ക്ഷ യു​കെ.
ല​ണ്ട​ൻ: ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ത്ത് നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ ഉ​പ​രി​പ​ഠ​ന ചെ​ല​വ് ഏ​റ്റെ​ടു
വി​ശ്വാ​സ​രാ​ഹി​ത്യ​വും ദൈ​വ​ഭ​യ ഇ​ല്ലാ​യ്മ​യും കു​ടും​ബ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​ന്നു: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി.
ലി​വ​ർ​പൂ​ൾ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള നി​രീ​ശ്വ​ര​വാ​ദ​വും പു​രോ​ഹി​ത​രെ​യും ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ്ര
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ ഒ​രു​ക്കി​യ കേ​ര​ള പി​റ​വി ആ​ഘോ​ഷം വ​ർ​ണോ​ജ്വ​ല​മാ​യി.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ എ​ട്ടാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കേ​ര​ള പി​റ​വി
മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ക്ക് മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മാ​ഞ്ച​സ്റ്റ​ർ: യു​കെ സ​ന്ദ​ർ​ശ​ത്തി​ന് എ​ത്തി​യ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ മി​ഷ​ൻ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന പ