• Logo

Allied Publications

Middle East & Gulf
തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി​യെ കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് അം​ഗം തോ​മ​സ് ചാ​ഴി​കാ​ട​നെ കോ​ട്ട​യം ഡി​സ്ട്രി​ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കെ​ഡി​എ​കെ) ആ​ദ​രി​ച്ചു. അ​ബാ​യി​യ ഹൈ​ഡ​യ്ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കെ​ഡി​എ​കെ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ വ​ച്ച് പ്ര​സി​ഡ​ന്‍റ് ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം മോ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ച​ത്.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലും കു​വൈ​റ്റി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ന​മ്മു​ടെ നാ​ട്ടു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലും കെ​ഡി​എ​കെ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പ്പെ​ട​ലു​ക​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് സ​ക്ക​റി​യ പീ​റ്റ​ർ ട്ര​ഷ​റ​ർ അ​നീ​ഷ് പ​ള്ളം അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ ജോ​ർ​ജ്, അ​നി​ൽ പി. ​അ​ല​ക്സ്, സ​ണ്ണി തോ​മ​സ്, സാം ​ന​ന്തി​യാ​ട്ട് , സു​രേ​ഷ് തോ​മ​സ്, ഹാ​രോ​ൾ​ഡ് മാ​ത്യു ,ജോ​ണ്‍ എ​ബ്ര​ഹാം , ട്രീ​സ്‌​സ ലാ​ലി​ച്ച​ൻ, രേ​ഖ സു​രേ​ഷ് , സു​മോ​ൾ ഡോ​മി​നി, റോ​യ്സ് ത​ന്പാ​ൻ, അ​നൂ​പ് ആ​ൻ​ഡ്രൂ​സ്, അ​ല​ക്സ് തൈ​ക​ട​വി​ല്, ഹ​ണി കു​ര്യ​ൻ, ബി​ജേ​ഷ് പ​ട​നി​ല​ത്ത്, ഡൊ​മി​നി വ​ർ​ഗീ​സ്, ലാ​ലി​ച്ച​ൻ ന​ഗ​രൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.