• Logo

Allied Publications

Americas
ഒ​റ്റ ദി​വ​സം​കൊ​ണ്ട് നാ​ലു മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ച് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ
Share
ന്യൂ​ജേ​ഴ്സി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഏ​താ​നും പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഫൊ​ക്കാ​ന ത​യാ​റാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ. കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ലാ​യി​രു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ നാ​ലു മ​ന്ത്രി​മാ​രെ അ​വ​രു​ടെ ഓ​ഫി​സു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ലു മ​ന്ത്രി​മാ​രെ അ​വ​ര​വ​രു​ടെ ഓ​ഫി​സു​ക​ളി​ൽ പോ​യി സ​ന്ദ​ർ​ശി​ച്ച ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റി​ന് ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് മ​ന്ത്രി​മാ​ർ ന​ൽ​കി​യ​ത്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, കാ​യി​ക​യു​വ​ജ​ന ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ, സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രു​മാ​യാ​ണ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​ത്. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച തി​ക​ച്ചും സ​ഹൃ​ദം പു​തു​ക്ക​ൽ മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പി​ന്നീ​ട് അ​റി​യി​ച്ചു.

ഓ​രോ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ലും ഓ​രോ മ​ണി​ക്കൂ​റോ​ളം വീ​തം ചെ​ല​വ​ഴി​ച്ച അ​ദ്ദേ​ഹം ഫൊ​ക്കാ​ന അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ന​ട​പ്പി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഹൃ​സ്യ​മാ​യി വി​വ​രി​ച്ചു. ഫൊ​ക്കാ​ന​യി​ൽ നി​ന്ന് സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ.​ബാ​ബു സ്റ്റീ​ഫ​നു​മാ​യി മ​ന്ത്രി​മാ​ർ ച​ർ​ച്ച ചെ​യ്തു. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ദി​വ​സം കൊ​ണ്ട് ഇ​ത്ര​യേ​റെ മ​ന്ത്രി​മാ​രെ അ​വ​രു​ടെ ഓ​ഫീ​സി​ൽ പോ​യി സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​തെ​ങ്കി​ലു​മൊ​രു അ​മേ​രി​ക്ക​ൻ സം​ഘ​ട​നാ നേ​താ​വി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മെ​ന്ന് റെ​ക്കാ​ർ​ഡ് സ​മ​യം​കൊ​ണ്ട് നാ​ലു മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച​യ്ക്കു​ശേ​ഷം പ്ര​സ്താ​വി​ച്ച ബാ​ബു സ്റ്റീ​ഫ​ൻ ഈ ​മാ​സം 24 ന​ട​ക്കു​ന്ന അ​ധി​കാ​ര കൈ​മാ​റ്റ ച​ട​ങ്ങി​നു​ശേ​ഷം കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്യാ​ബി​ന​റ്റി​ലെ മി​ക്ക​വാ​റു​മു​ള്ള എ​ല്ലാ മ​ന്ത്രി​മാ​രു​മാ​യി​ട്ടും കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്നും ഏ​തൊ​ക്കെ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​വും ഫൊ​ക്കാ​ന പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന കാ​ര്യം അ​പ്പോ​ൾ​കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വൈ​കാ​തെ ത​ന്നെ മ​ന്ത്രി​മാ​രു​മാ​യു​ള്ള അ​ടു​ത്ത കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വേ​ദി​യൊ​രു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2024 വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് നാ​ലു മ​ന്ത്രി​മാ​രെ​യും അ​ദ്ദേ​ഹം മു​ൻ​കൂ​റാ​യി ത​ന്നെ ക്ഷ​ണി​ച്ചു. ഫൊ​ക്കാ​ന എ​ക്കാ​ല​വും സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് പു​ല​ർ​ത്തി​വ​രു​ന്ന​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി​മാ​ർ എ​ല്ലാ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും പ്ര​ത്യേ​കി​ച്ച് ഫൊ​ക്കാ​ന അം​ഗ​ങ്ങ​ൾ​ക്ക് തി​രു​വോ​ണ​ത്തി​ന്‍റെ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ