• Logo

Allied Publications

Middle East & Gulf
പൗ​ര്യ​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ഷ​ൻ ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു
Share
ദു​ബാ​യ് : പൗ​ര്യ​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ഷ​ൻ ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യെ യു​എ​ഇ മു​ൻ പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് സെ​യ്ദ് അ​ൽ കി​ൻ​ഡി, അ​റ​ബ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും ഗു​ഡ്വി​ൽ അം​ബാ​സി​ഡ​റു​മാ​യ ലൈ​ലാ റ​ഹാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് "ക​ൽ​ദാ​യ യു​വ​ത സ​ഭാ​താ​ര​കം 2022' ​പ്ര​ഥ​മ പു​ര​സ്കാ​രം ന​ൽ​കി ദു​ബാ​യി​ൽ ആ​ദ​രി​ച്ചു.

മ​ത​സൗ​ഹാ​ർ​ദ്ദ​വും മാ​ന​വ മൈ​ത്രി​യും പൊ​തു സ​മൂ​ഹ​ത്തി​ന് പ​ക​രു​ന്ന സ​ന്ദേ​ശ​വാ​ഹ​ക​രെ​യാ​ണ് ലോ​ക​ത്തി​ന് ആ​വി​ശ്യം. സാ​മൂ​ഹ്യ ന​ന്മയ്ക്കും ലോ​ക സ​മാ​ധാ​ന​ത്തി​നു​മാ​യി പ്രാ​ർ​ഥി​യ്ക്കു​ക​യും പ്ര​വ​ർ​ത്തി​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ൽ ആ​ദ​രി​യ്ക്ക​പ്പെ​ട​ണം. അ​തി​ർ വ​ര​ന്പു​ക​ളി​ല്ലാ​ത്ത സൗ​ഹൃ​ദ​വും സ​മാ​ധാ​ന​വും ലോ​ക ജ​ന​ത​യ്ക്ക് പ​ക​രു​ന്ന​താ​ണ് യു​എ​ഇ യു​ടെ പാ​ര​ന്പ​ര്യം. മാ​ന​വ മൈ​ത്രി​യു​ടെ സ​ന്ദേ​ശ​വാ​ഹ​ക​നാ​യി രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന ഡോ.​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ പൊ​തു സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് യു​എ​ഇ മു​ൻ പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് സെ​യ്ദ് അ​ൽ കി​ൻ​ഡി പ്ര​സ്താ​വി​ച്ചു.

ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തു​ന്ന അ​റേ​ബ്യ​ൻ സ​മൂ​ഹ​ത്തി​ന് ലോ​ക ന·​യ്ക്കാ​യി പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​വ​രെ ആ​ദ​രി​യ്ക്കു​ന്ന പാ​ര​ന്പ​ര്യ​മാ​ണു​ള്ള​ത്. സാ​മൂ​ഹ്യ സേ​വ​ന​വും മ​ത മൈ​ത്രി​യും ജീ​വി​ത ദ​ർ​ശ​ന​മാ​ക്കി​യ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് പ്ര​ശ​സ്തി പ​ത്രം ന​ൽ​കി​യാ​ണ് അ​റ​ബ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും ഗു​ഡ്വി​ൽ അം​ബാ​സി​ഡ​റു​മാ​യ ലൈ​ലാ റ​ഹാ​ൽ ആ​ദ​രി​ച്ച​ത്.

ദു​ബാ​യ് നൊ​വോ​ട്ട​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. ഫാ​ദ​ർ വി​ക്ട​ർ കൊ​ള്ളാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൾ അ​സീ​സ്, റ​വ. ഫാ​ദ​ർ ജാ​ക്സ് ചാ​ണ്ടി, ഡോ. ​ഇ.​പി. ജോ​ണ്‍​സ​ണ്‍ (Former President, Sharjah Indian Association), ഡ​യ​സ് ഇ​ടി​ക്കു​ള (President, World Malayalee Council, Ajman), ഷാ​ജി ഐ​ക്ക​ര (President, Sharjah YMCA ), ജോ​ബി ജോ​ഷ്വ (Former Regional Director of Y's Men's Middle East Region) , ബ്ലെ​സ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ണ്ട് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​റി​യാ ന്യൂ​സ് പ​ത്രാ​ധി​പ​ർ അ​ഭി​ജി​ത്ത് പാ​റ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ യു​എ​ഇ​ലെ ഉ​ന്ന​ത വി​ജ​യം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സു​റി​യാ​നി പ​ണ്ഡി​ത​നാ​യ ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ യാ​ത്ര​വി​വ​ര​ണ​ങ്ങ​ൾ, ജീ​വ​ച​രി​ത്രം, ആ​ത്മ​ക​ഥ, ഫ​ലി​തം,സ​ഭാ​ച​രി​ത്രം വി​ഭാ​ഗ​ത്തി​ൽ ഏ​ഴു​പ​ത് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. ഈ ​പു​സ്ത​ക​ങ്ങ​ളി​ൽ പ​ല​തും അ​സ്‌​സീ​റി​യ​ൻ, അ​റ​ബി​ക്, റ​ഷ്യ​ൻ ഭാ​ഷ​ക​ളി​ലേ​ക്ക് ത​ർ​ജ്ജ​മ ചെ​യ്തി​ട്ടു​ണ്ട്. പു​രാ​ത​ന​മാ​യ സു​റി​യാ​നി അ​റ​ബി ലി​ഖി​ത​ങ്ങ​ളു​ടെ വി​പു​ല​ശേ​ഖ​രം മാ​ർ അ​പ്രേ​മി​നു​ണ്ട്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.