• Logo

Allied Publications

Americas
താമ്പായില്‍ വാശിയേറിയ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30 മുതല്‍
Share
താമ്പാ (ഫ്‌ളോറിഡ): കഴിഞ്ഞ 26 വര്‍ഷമായി നടത്തിവരുന്ന ഇന്റര്‍നാഷണല്‍ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1,2 തീയതികളിലായി താമ്പായിലുള്ള ക്‌നാനായ സെന്ററില്‍ (Knanaya Center, 2620 Washington Rd, Valrico, FL 33594) വച്ചു നടത്തും.

സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനും, ബൗദ്ധികമായ വ്യായാമത്തിലൂടെ ഓര്‍മ്മശക്തിയെ വര്‍ധിപ്പിച്ച്, മറവി (അല്‍ഷൈമേഴ്‌സ്) എന്ന മഹാരോഗത്തെ എന്നന്നേയ്ക്കുമായി അകറ്റിനിര്‍ത്തുന്നതിനും, ലോകത്തെവിടെയുമുള്ള 56 കളിക്കാരെ ഈ കൂട്ടായ്മയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ടൂര്‍ണമെന്റ് നിയമങ്ങളെപ്പറ്റിയും, പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സന്ദര്‍ശിക്കുക:www.56internationlal.com

മാത്യു ചെരുവില്‍ (എക്‌സി. ചെയര്‍മാന്‍) 586 206 6164, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജോസ് മുല്ലപ്പള്ളില്‍ (773 908 8296), സാബു സ്‌കറിയ (267 980 7923), സാം മാത്യു (416 893 5862), രാജന്‍ മാത്യൂ (പബ്ലിക് റിലേഷന്‍) 469 855 2733, ബിനോയ് ശങ്കരത്ത് (ഐ.ടി കോര്‍ഡിനേറ്റര്‍) 703 981 1268, സാജന്‍ കോരുത് (ചെയര്‍മാന്‍, താമ്പാ) 703 981 1268, സിറിയക് വെട്ടുപാറപ്പുറം (ഇവന്‍റ് മാനേദര്‍, താമ്പാ) 813 765 1030

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്