• Logo

Allied Publications

Europe
സൂ​റി​ച്ചി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ പി​റ​വി തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ എ​ട്ടി​ന്
Share
സൂ​റി​ച്ച്: സൂ​റി​ച്ചി​ലെ സീ​ബാ​ക് ദേ​വാ​ല​യ​ത്തി​ൽ Maria Lourdes (Seebacherstrasse 3, 8052, Zuerich Seebach) പ​രി. ക​ന്യ​കാ​മാ​താ​വി​ന്‍റെ പി​റ​വി തി​രു​ന്നാ​ൾ ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 8 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​ജ​പ​മാ​ല​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, ക​ത്തി​ച്ച മെ​ഴു​തി​രി​ക​ൾ കൈ​യി​ലേ​ന്തി​യു​ള്ള പ്ര​ദി​ക്ഷ​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​യ്ക്കും.

പ​രി​പാ​ടി​ക​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ​റ്യ​ൻ ത​യ്യി​ൽ, ഫാ.​തോ​മ​സ് പ്ളാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സൂ​റി​ച്ച് സീ​റോ മ​ല​ബാ​ർ പാ​രീ​ഷ് കൗ​ണ്‍​സി​ൽ നേ​തൃ​ത്വം കൊ​ടു​ക്കും. മാ​തൃ​ജ്യോ​തി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗാ​പ്പെ​യും ഉ​ണ്ടാ​യി​രി​യ്ക്കും. ആ​ഘോ​ഷ​ങ്ങ​ളി​യ്ക്ക്േ ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പാ​രീ​ഷ് കൗ​ണ്‍​സി​ൽ അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.