• Logo

Allied Publications

Europe
സ്റ്റാ​ർ​ബ​ക്സ് സി​ഇ​ഒ ത​ല​പ്പ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ര​ൻ
Share
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലെ വ​ന്പ​ൻ വ്യ​വ​സാ​യ ശൃം​ഖ​ല​ക​ളു​ടെ ത​ല​പ്പ​ത്തേ​ക്ക് ഇ​ന്ത്യ​ക്കാ​ര​ൻ എ​ത്തു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ഫി ശൃം​ഖ​ല​യാ​യ സ്റ്റാ​ർ​ബ​ക്സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റാ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ ല​ക്ഷ്മ​ണ്‍ ന​ര​സിം​ഹ​ൻ നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്.

റെ​ക്കി​റ്റ് ബെ​ൻ​കീ​സ​റി​ന്‍റെ മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നാ​ണ് ല​ക്ഷ്മ​ണ്‍ ന​ര​സിം​ഹ​ൻ സ്റ്റാ​ർ​ബ​ക്സി​ലേ​ക്കെ​ത്തു​ന്ന​ത്. റെ​ക്കി​റ്റ് ബെ​ൻ​കീ​സ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക ശ​ന്പ​ളം 55 കോ​ടി രൂ​പ​യോ​ള​മാ​യി​രു​ന്നു. ക​ന്പ​നി ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള ല​ക്ഷ്യം അ​ദ്ദേ​ഹം നി​റ​വേ​റ്റു​ക​യാ​ണെ​ങ്കി​ൽ 140 കോ​ടി രൂ​പ വാ​ർ​ഷി​ക ശ​ന്പ​ള​മാ​യി ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

അ​ഞ്ചു പ​തി​റ്റാ​ണ്ടി​ന്‍റെ വി​ജ​യ ച​രി​ത്ര​മു​ള്ള സ്റ്റാ​ർ​ബ​ക്സി​ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 34,000 ത്തോ​ളം ശാ​ഖ​ക​ളു​ണ്ട്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ല​ക്ഷ്മ​ണ്‍ ന​ര​സിം​ഹ​ൻ സ്റ്റാ​ർ​ബ​ക്സ് സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​ൽ​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഒൗ​പ​ചാ​രി​ക​മാ​യി സി​ഇ​ഒ പ​ദ​വി​യി​ലെ​ത്തു​മെ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു വ​രെ ഇ​ട​ക്കാ​ല സി​ഇ​ഒ ഹൊ​വാ​ർ​ഡ് ഷു​ൾ​ട്സു​മാ​യി ചേ​ർ​ന്നാ​കും പ്ര​വ​ർ​ത്തി​ക്കു​ക.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ