• Logo

Allied Publications

Middle East & Gulf
ബി​ കെഎസ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം​ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ബികെഎ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം​ഫെ​സ്റ്റി​വ​ൽ 2022 ന്‍റെ ഒൗ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം സെ​പ്റ്റം​ബ​ർ ര​ണ്ട് കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ശി​ഷ്ട വ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ക​ര​യ്ക്ക​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

മൈ​ക്രോ ഫി​ലിം (5 മി​നി​റ്റ് ദൈ​ർ​ഘ്യം വ​രെ) ഷോ​ർ​ട്ട് ഫി​ലിം( 30 മി​നി​റ്റ് ദൈ​ർ​ഘ്യം വ​രെ ) എ​ന്നീ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഹൃ​സ്വ ചി​ത്ര​ങ്ങ​ളി​ൽ വി​ദ​ഗ്ദ്ധ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പു​ര​സ്കാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ദി​ലീ​ഷ് കു​മാ​ർ 39720030 (ബി ​കെ എ​സ് മെ​ന്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി, ഫി​ലിം ക്ല​ബ് ഇ​ൻ​ചാ​ർ​ജ് ), അ​രു​ണ്‍ ആ​ർ പി​ള്ള 34020650 (ബി ​കെ എ​സ് ഫി​ലിം ക്ല​ബ് ക​ണ്‍​വീ​ന​ർ ).

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.