• Logo

Allied Publications

Middle East & Gulf
ഈ​ദ് ഓ​ണം ആ​ഘോ​ഷി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ യൂ​ണി​റ്റും ദി​ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്ത​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പൂ​ക്ക​ള മ​ത്സ​ര​വും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളോ​ടെ​യും ഈ​ദ് ഓ​ണം ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

11 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ റൈ​ൻ​ബോ ദി​ബ ഒ​ന്നാം സ്ഥാ​ന​വും ഫേ​വ മ​ല​യാ​ളീ​സ് ര​ണ്ടാം സ്ഥാ​ന​വും ഡി​എം ബോ​യ്സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ലു​ലു ന​ൽ​കു​ന്ന ക്യാ​ഷ് അ​വാ​ർ​ഡും അ​ൽ ബ​ദ​ർ കാ​ർ​ഗോ ന​ൽ​കു​ന്ന ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

കൈ​ര​ളി കു​ടും​ബാ​ങ്ങ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​യി​ഷ സി​നി​മ​യി​ലൂ​ടെ ബി​ഗ് സ്ക്രീ​നി​ലെ​ത്തി​യ ശ്രീ​ദേ​വി അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, സ​രി​ക &ടീം ​അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സു​ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ഓ​ണ​ക്ക​ളി​ക​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്നു.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ദി​ബ ജ​ന​റ​ൽ മാ​നേ​ജ​ർ ര​തീ​ഷ് ശ​ങ്ക​ർ, ലോ​ക കേ​ര​ള​സ​ഭാ അം​ഗം സൈ​മ​ണ്‍ സാ​മൂ​വേ​ൽ, കൈ​ര​ളി സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട്രി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ, എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ച് സാം​സാ​രി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ മേ​ഖ​ലാ സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് മേ​നോ​ൻ, ഫോ​ട്ടോ ഗ്രാ​ഫ​റും ആ​ർ​ട്ടി​സ്റ്റു​മാ​യ ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ഡ്ജിം​ഗ് പാ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ വി​ധി ക​ർ​ത്താ​ക്ക​ളാ​യി. ഓ​ണാ​ഘോ​ഷ​ത്തി​ന് കൈ​ര​ളി ദി​ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.