• Logo

Allied Publications

Americas
പി​എം​എ​ഫ് ഗ്ലോ​ബ​ൽ സം​ഗ​മം : എം.​പി. സ​ലീം ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Share
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി​എം​എ​ഫ്) ഗ്ലോ​ബ​ൽ സം​ഗ​മം 2022 വാ​ർ​ഷി​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം വൈ​എം​സി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് സെ​ന്‍റ​റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ എം.​പീ സ​ലീ​മി​നെ പു​തി​യ ക​മ്മി​റ്റി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ഐ​ക്യ​ക​ണ്ഠേ​ന അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ന്ത​രി​ച്ച മു​ൻ ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു​പ​ന​ച്ചി​ക്ക​ൽ, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ​ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ണ്‍ സ്വാ​ഗ​ത​വും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ ജോ​ർ​ജ് പ​ടി​ക​കു​ടി, സാ​ബു ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ പ​ട്ടേ​രി, ഇ​ന്ത്യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ​ക്കേ​റ്റ്. പ്രേ​മ മേ​നോ​ൻ, പി ​എം എ​ഫ്അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്് ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പു​തി​യ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ട്ടേ​രി
ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

വൈ​കി​ട്ട് മൂ​ന്നി​ന് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി പൊ​തു സ​മ്മേ​ള​നം, തി​ര​ഞ്ഞെ​ടു​പ്പ്പ്ര​ഖ്യാ​പ​നം, പി​എം​എ​ഫ് ഭ​വ​ന താ​ക്കോ​ൽ ദാ​നം, ആ​ദ​ര​ണം, മ​തി ലി​സ ഗി​രി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ശേ​ഷം അ​ത്താ​ഴ വി​രു​ന്നി​നോ​ടൊ​പ്പം രാ​ത്രി 9ന്് ​പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​റോ​ണ​ക്ക് ശേ​ഷം​ആ​ദ്യ​മാ​യി ന​ട​ത്തി​യ ഓ​ഫ്ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ പി​എം​എ​ഫി​ന്‍റെ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​വും ഭാ​വി​പ​രി​പാ​ടി​ക​ളും പ്ര​സി​ഡ​ന്‍റ് വി​വ​രി​ച്ചു, ഡി​ജി​റ്റ​ൽ ഐ ​ഡി, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. പി ​എം എ​ഫി​ന്‍റെ പു​തി​യ ഭ​വ​ന പ​ദ്ധ​തി ആ​യ​വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് 2 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ണ്ട്, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ, ഗ്ലോ​ബ​ൽ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ ​തോ​മ​സ്, ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം. എം.​പി (ഖ​ത്ത​ർ),
ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ട്ടേ​രി (വി​യ​ന്ന, ഓ​സ്ട്രി​യ),
ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം (സൗ​ദി) വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ഡ്വ. പ്രേ​മ മേ​നോ​ൻ (മും​ബൈ), ജോ​സ​ഫ് പോ​ൾ (ഇ​റ്റ​ലി), ജോ.​സെ​ക്ര​ട്ട​റി​മാ​ർ ഫി​ലോ​മി​ന നി​ല​വൂ​ർ (ഓ​സ്ട്രി​യ),ബെ​ന്നി തെ​ങ്ങും​പ​ള്ളി (ഇ​റ്റ​ലി), മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം (യു​എ​സ്എ), ഓ​ർ​ഗ​നൈ​സ​ർ വ​ർ​ഗീ​സ് ജോ​ണ്‍ (യു​കെ), ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ഷേ​ർ​ലി സൂ​സ​ൻ സ​ക്ക​റി​യ ഇ​വ​രെ കൂ​ടാ​തെ പു​തി​യ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും നി​ല​വി​ൽ വ​ന്നു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ​ഡോ. ജോ​സ് കാ​നാ​ട്ട് ചെ​യ​ർ​മാ​ൻ, ജോ​ർ​ജ് പ​ടി​ക​കു​ടി, സാ​ബു ചെ​റി​യാ​ൻ, എം ​പീ സ​ലീം, വ​ര്ഗീ​സ് ജോ​ണ്‍, പി.​പി. ചെ​റി​യാ​ൻ ( യു​എ​സ്എ),ബി​ജു കെ ​തോ​മ​സ്‌​സ്,അ​ഡ്വ​ക്കേ​റ്റ് പ്രേ​മ മേ​നോ​ൻ സാ​ജ​ൻ പ​ട്ടേ​രി എ​ന്നി​വ​ർ സ്റ്റേ​ജ് കോം​പ​യ​റിം​ഗ് ന​ട​ത്തി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്