• Logo

Allied Publications

Americas
കേ​ര​ള വ​ർ​മ്മ കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ്: തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ 197477 ബി.​എ​സ്‌​സി ഫി​സി​ക്സ് ബാ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

തൃ​ശൂ​ർ മോ​ത്തി​മ​ഹ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ 3 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ ഭാ​ഭാ ആ​റ്റ​മി​ക് റി​സ​ർ​ച്ച് മു​ൻ സ​യ​ന്‍റി​സ്റ്റ് ര​ത്ന​ക​ല സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഈ ​കാ​ല​ഘ​ട്ട​ത്തി​നു​ള്ളി​ൽ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മ​റ​ഞ്ഞ സ​തീ​ർ​ത്ഥ്യ​രെ സ്മ​രി​ച്ചു​കൊ​ണ്ട് അ​ന്പാ​ട്ട് രാ​മ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് യു​എ​സ്എ​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​ട്ട. പ്ര​ഫ. സി. ​ഗോ​വി​ന്ദ​ൻ​കു​ട്ടി, മു​ൻ കേ​ര​ള​വ​ർ​മ കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ണ്ണി, പ്ര​വീ​ണ്‍​കു​മാ​ർ, ച​ന്ദ്രി​ക, വി​ജ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ ഉൗ​ഷ്മ​ള​മാ​യ പൂ​ർ​വ​കാ​ല സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. സു​കു​മാ​ര​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

കെ.​സി.​ര​ത്ന​ക​ല, ആ​ർ.​അ​ന്പാ​ട്ട്, ച​ന്ദ്രി​ക.​എ. വി​ജ​യ​ൻ, ടി.​വി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, അ​രു​ണ്‍, സു​രേ​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ, സു​കു​മാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യു​ടെ എം​സി ആ​യി ഇ​ന്ദി​ര പ്ര​വ​ർ​ത്തി​ച്ചു . വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ സം​ഗ​മം സ​മാ​പി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്