• Logo

Allied Publications

Americas
നേർമയുടെ 2022 ഓണാഘോഷപരിപാടികൾ ഗംഭീരമായി
Share
എഡ്മന്‍റൻ: എഡ്മന്‍റൻ മലയാളികൾക്കായി നേർമ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി നേർമ മുൻ പ്രസിഡന്‍റ് അഡ്വ.സണ്ണി കോലാടിയിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നയന മനോഹരമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

മലയാളി മങ്കമാരുടെ തിരുവാതിരയും, നേർമ കുടുംബാംഗങ്ങളുടെ നൃത്തനൃത്യങ്ങളും കാതിനു ഇമ്പമേകുന്ന ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റു കൂട്ടി. എഡ്മൺറ്റണിലെ കലാകാരന്മാർ ഒരുക്കിയ ഫ്യൂഷൻ ഓർക്കസ്ട്ര പല മലയാളികൾക്കും ആദ്യത്തെ അനുഭവമായിരുന്നു. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണസദ്യ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.


നേർമ സംഘടിപ്പിച്ച ആവേശോജ്ജലമായ ഓൾ കാനഡ വടംവലി മത്സരത്തിനു ഒന്നും രണ്ടും സമ്മാനങ്ങൾ യഥാക്രമം മാസ്ക് എഡ്മന്റണും, പെരിയാർതീരം ടീമംഗങ്ങളും ജേതാക്കളായി. വടംവലി മത്സരത്തിന്‍റെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും സമ്മാനത്തുകയും മത്സരത്തിന്‍റെ സ്പോൺസറും കൈരളി റിയൽറ്റി ഉടമയുമായ ജോഷി മടശേരി വിതരണം ചെയ്തു.

ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍
ജോ​ർ​ജ് കൊ​ട്ടാ​രം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൊ​ടു​പു​ഴ നാ​ക​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കെ.​ജെ. ജോ​ർ​ജ് (ജോ​ർ​ജ് കൊ​ട്ടാ​രം 68) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഇ​നി ഡി​ബേ​റ്റി​നി​ല്ല എ​ന്ന ട്രം​പി​ന്‍റെ നി​ല​പാ​ട് ദോ​ഷം ചെ​യ്യു​മോ?.
വാ​ഷിം​ഗ്‌​ട​ൺ: ഒ​ന്നോ ര​ണ്ടോ ഡി​ബേ​റ്റ് കൂ​ടി ന​ട​ത്താ​മെ​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​
ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​ ന​വം​ബ​ർ ഒ​ന്പ​തി​ന്.
കാ​ൽ​ഗ​റി: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​യ്ക്കാ​യി കാ​ൽ​ഗ​റി ഒ​രു​ങ്ങു​ന്നു.