• Logo

Allied Publications

Americas
ഭാ​ര​ത് ജോ​ഡോ യാ​ത്ര​​യ്ക്ക് ഐ​ഒ​സി യു​എ​സ്എ കേ​ര​ള ചാ​പ്റ്റ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: രാ​ഷ്ട്രീ​യ അ​രാ​ജ​ക​ത്വ​ത്തി​നെ​തി​രെ​യും ഭ​ര​ണ​ഘ​ട​ന, ജ​നാ​തി​പ​ത്യം, വി​വി​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന "ഭാ​ര​ത് ജോ​ഡോ യാ​ത്ര​' യ്ക്ക് ​ഐ​ഒ​സി യു​എ​സ്എ കേ​ര​ള ചാ​പ്റ്റ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഉ​ദ​യ്പൂ​രി​ൽ ന​ട​ന്ന ചി​ന്ത​ൻ ശി​ബ​റി​ന് ശേ​ഷ​മാ​ണ് ഈ ​ദ​ശാ​ബ്ദ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ റാ​ലി​യാ​യ ന്ധ​ഭാ​ര​ത് ജോ​ഡോ യാ​ത്ര​ന്ധ ഗാ​ന്ധി ജ​യ​ന്തി​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഭാ​ര​ത​ത്തി​ന്‍റെ തെ​ക്ക് മു​ത​ൽ വ​ട​ക്കു​വ​രെ 12 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര സെ​പ്റ്റം​ബ​ർ 7 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ക്കു​ക.

കു​തി​ര ക​ച്ച​വ​ട​ങ്ങ​ളി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ വി​ല​യ്ക്ക് വാ​ങ്ങു​ക​യും അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ രാ​ജ്യ​മൊ​ട്ടു​ക്കും രാ​ഷ്ട്രീ​യ അ​രാ​ജ​ക​ത്വം ശ്രി​ഷ്ടി​ക്കു​ന്ന ബി​ജെ​പി​യു​ടെ അ​രാ​ഷ്ട്രീ​യ ക​പ​ട​മു​ഖം മൂ​ടി തു​റ​ന്നു​കാ​ട്ടു​വാ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റാ​ലി​ക്ക് എ​ല്ലാ പി​ന്തു​ണ​യും ആ​ശം​സ​യും നേ​രു​ക​യാ​ണെ​ന്ന് ഐ​ഒ​സി​യു​എ​സ്എ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട് അ​റി​യി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള അ​രാ​ജ​ക​ത്വ​മാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും രാ​ജ്യ​ത്തെ പൊ​തു മേ​ഖ​ലാ സ്ഥാ​പ​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്പോ​ൾ അ​വ ഓ​രോ​ന്നാ​യി വാ​ങ്ങി​ക്കൂ​ട്ട​ന്ന​ത് ഗു​ജ​റാ​ത്തു​കാ​രാ​യ അം​ബാ​നി​അ​ദാ​നി​മാ​രാ​ണെ​ന്നും ലീ​ല മാ​രേ​ട്ട് കു​റ്റ​പ്പെ​ടു​ത്തി. വൈ​കാ​തെ രാ​ജ്യം മു​ഴു​വ​ൻ അ​വ​ർ അം​ബാ​നി​അ​ദാ​നി​മാ​ർ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കും. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വ് അ​നി​വാ​ര്യ​മാ​ണെ​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണം ഈ ​റാ​ലി​യി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് ഐ​ഒ​സി യു​എ​സ്എ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, സെ​ക്ര​ട്ട​റി സ​ജി ക​രി​ന്പ​ന്നൂ​ർ, ട്ര​ഷ​റ​ർ വി​പി​ൻ രാ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26