• Logo

Allied Publications

Europe
യൂ​റോ​പ്പി​ലേ​ക്കു​ള്ള വാ​ത​ക വി​ത​ര​ണം റ​ഷ്യ നി​ർ​ത്തി​വ​ച്ചു
Share
മോ​സ്കോ: യൂ​റോ​പ്പി​ലേ​ക്കു​ള്ള വാ​ത​ക​വി​ത​ര​ണം റ​ഷ്യ പൂ​ർ​ണ​മാ​യ നി​ർ​ത്തി​വ​ച്ചു. മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​പ്പോ​ലും സാ​ര​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് വി​ത​ര​ണം നി​ർ​ത്തേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് റ​ഷ്യ​ൻ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, റ​ഷ്യ വാ​ത​ക വി​ത​ര​ണ​ത്തെ യു​ദ്ധ​ത്തി​ലെ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഈ ​ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ച്ചു.

യു​ക്രെ​യ്ൻ യു​ദ്ധ​ശേ​ഷം പ​ടി​ഞ്ഞാ​റ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​മാ​ണ് റ​ഷ്യ​യെ ചൊ​ടി​പ്പി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് ’ഗ്യാ​സ്പ്രോം’ ക​ന്പ​നി​യു​ടെ പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ ജ​ർ​മ​നി​യി​ലേ​ക്കു​ള്ള വി​ത​ര​ണം നി​ർ​ത്തു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ജ​ർ​മ​നി​ക്ക് നി​ല​വി​ൽ മ​തി​യാ​യ ക​രു​ത​ൽ​ശേ​ഖ​ര​മു​ണ്ടെ​ന്നാ​ണ് വി​വ​രം.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ