• Logo

Allied Publications

Australia & Oceania
റവ.ഫാ.സുചിൻ വർഗീസ് മാപ്പിളയ്ക്ക് മെൽബണിൽ സ്വീകരണം
Share
മെൽബൺ: മെൽബണിലെ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ.ഫാ.സുചിൻ വർഗീസ് മാപ്പിളക്കും സഹധർമ്മിണി ഹെലെനി കൊച്ചമ്മക്കും മെൽബൺ എയർ പോർട്ടിൽ സ്വീകരണം നല്കി.

26ന് വൈകുന്നേരം എത്തിച്ചേർന്ന സുചിൻ അച്ചനേയും കുടുംബത്തേയും മെൽബൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ.ഫാ.അജികെ.വർഗീസ്, ക്ലയിറ്റൺ സെൻ്റ് ഗ്രീഗോറിയോസ് പള്ളി വികാരി റവ.ഫാ.സാംബേബി, ട്രസ്റ്റി ഷെറിൻ മാത്യു, സെക്രട്ടറി ജോബി മാത്യൂ കമ്മറ്റി,കമ്മിറ്റി അംഗങ്ങൾ മറ്റു് ഇടവകാഗംങ്ങളും ചേർന്ന് സ്വീകരിച്ചു.

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.