• Logo

Allied Publications

Middle East & Gulf
തബൂക് ക്രിക്കറ്റ് കാർണിവൽ 2022 സീസണ്‍ 1 മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ചാന്പ്യന്മാർ
Share
ജിദ്ദ: ലയണ്‍സ് ആർട്സ് ആൻഡ് സ്പോർട്സ് തബൂക് സംഘടിപ്പിച്ച ക്രിക്കറ്റ് കാർണിവൽ 2022 സീസണ്‍ 1 മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ചാന്പ്യന്മാരായി.

മംഗളൂർ സ്ട്രൈക്കേഴ്സും മാസ്റ്റർ ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 8 വിക്കറ്റിന് നു മാസ്റ്റർ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. മികച്ച ബൗളിംഗ് കൊണ്ടും ബാറ്റിംഗ് കൊണ്ടും തന്‍റെ ടീമിനെ മുന്നിൽ നിന്നും നയിച്ച ടീം ക്യാപ്റ്റൻ കൂടിയായ പ്രജിത് ആണ് കളിയിലെ കേമൻ.

മികച്ച ബൗളറായി മാറ്റർ ബ്ലാസ്റ്റേഴ്സിലെ പ്രചോത, മികച്ച ഫീൽഡർ ആയി റെസ്മി, മികച്ച ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ ആയി ജോസ് എന്നിവർ അർഹനായപ്പോൾ ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി പ്രജിത് തെരഞ്ഞെടുക്കപ്പെട്ടു.

അൽ ഹനീൻ ഗ്രൂപ്പ് സമ്മാനിക്കുന്ന ട്രോഫിയും അൽ തസജ് ബ്രോസ്റ് സമ്മാനിക്കുന്ന ക്യാഷ് അവാർഡും , അജ്മൽ ഷഫീഖ് എന്നിവർ കൈമാറി. തബുക്കിലെ പ്രമുഖ കായിക കലാ സാംസ്കാരിക സംഘടനാ പ്രധിനിതികൾ മറ്റു ട്രോഫികൾ സമ്മാനിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.