• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് “ഓ​ണ​ത്ത​നി​മ 2022” ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: ത​നി​മ കു​വൈ​റ്റ് ഒ​ക്ടോ​ബ​ർ 28ന് ​കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന 16മാ​തു ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​നു​ള്ള ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ത​നി​മ ജോ​യി​ൻ ക​ണ്‍​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റ​വും ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഫ്രെ​ഡി ഫ്രാ​ൻ​സി​സും ചേ​ർ​ന്ന്, ഓ​ണ​ത്ത​നി​മ2022 ന്‍റെ ക​ണ്‍​വീ​ന​ർ ജോ​ജി മോ​ൻ, റാ​ഫി​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ല​ക്സ് വ​ർ​ഗീ​സ്, സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ജി​ൻ​സ് മാ​ത്യു​വി​നു കൈ​മാ​റി.

ത​നി​മ ഹാ​ർ​ഡ് കോ​ർ അം​ഗ​ങ്ങ​ളാ​യ ബി​നോ​യ്, റാ​ണ വ​ർ​ഗീ​സ്, കു​മാ​ർ തൃ​ത്താ​ല, ജീ​മോ​ൻ, ബാ​ബു​ജി, ജോ​ണി കു​ന്നേ​ൽ, അ​ഷ​റ​ഫ്, ലാ​ലു, ഹ​ബീ​ബു​ള്ള,ടോ​മി എ​ന്നി​വ​ർ സാ​ന്നി​ധ്യ​രാ​യി​രു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.