• Logo

Allied Publications

Europe
ജ​ർ​മ​നി വീ​ണ്ടും വ​ർ​ക്ക് ഫ്രം ​ഹോ​മി​ലേ​ക്ക്
Share
ബെ​ർ​ലി​ൻ: ഒ​ക്ടോ​ബ​ർ മു​ത​ൽ ജ​ർ​മ​ൻ തൊ​ഴി​ലു​ട​മ​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്കം ഫ്രം ​ഹോം സം​വി​ധാ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കും. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി ഹ്യൂ​ബെ​ർ​ട്ട​സ് ഹീ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി വ​രു​ക​യാ​ണ്.

വ​രു​ന്ന സീ​സ​ണി​ൽ കോ​വി​ഡ്19 വ്യാ​പ​നം വീ​ണ്ടും വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ങ്ങെ​യൊ​രു നീ​ക്കം. രാ​ജ്യ​ത്തെ പ​രി​ഷ്ക​രി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഒ​ക്ടോ​ബ​റി​ലാ​ണ് ന​ട​പ്പാ​കു​ന്ന​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന സ​മ​യ​ത്തേ​തു പോ​ലെ നി​ർ​ബ​ന്ധി​ത വ​ർ​ക്ക് ഫ്രം ​ഹോം ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ഈ ​രീ​തി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്രം അ​ത് അ​നു​വ​ദി​ക്കാ​നാ​യി​രി​ക്കും നി​ർ​ദേ​ശം.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.