• Logo

Allied Publications

Americas
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് : സ്പാ​ർ​ക്സ് എ​ഫ്സി, കേ​ര​ള സ്റ്റാ​ർ​സ്, സോ​ക്ക​ർ കേ​ര​ള, യം​ഗ് ഷൂ​ട്ടേ​ർ​സ് ടീ​മു​ക​ൾ​ക്ക് ജ​യം
Share
മി​ഷി​റ​ഫ് : ക​ളം​നി​റ​യെ ആ​വേ​ശം തീ​ർ​ത്ത് കെ​ഫാ​ക് സോ​ക്ക​ർ​ലീ​ഗ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ സ്പാ​ർ​ക്സ് എ​ഫ്.​സി, കേ​ര​ള സ്റ്റാ​ർ​സ്, സോ​ക്ക​ർ കേ​ര​ള, യം​ഗ് ഷൂ​ട്ടേ​ർ​സ് ടീ​മു​ക​ൾ​ക്ക് ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പാ​ർ​ക്സ് എ​ഫ്.​സി ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി . ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബി​ഗ്ബോ​യ്സ് എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കേ​ര​ള സ്റ്റാ​ർ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി .

ആ​വേ​ശ​ക​ര​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സോ​ക്ക​ർ കേ​ര​ള മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് റൗ​ദ എ​ഫ്സി​യെ കീ​ഴ​ട​ക്കി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നാ​ല് ഗോ​ളു​ക​ൾ​ക്ക് യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ അ​ൽ ശ​ബാ​ബ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ൽ​പ​ന്തു​ക​ളി​യു​ടെ പ്ര​വാ​സി മാ​മാ​ങ്ക​മാ​യ കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മി​ഷ​റ​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​റ്റി​ലെ മു​ഴു​വ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​സ​മേ​തം മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99708812,55916413

സ​ലിം കോ​ട്ട​യി​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്