• Logo

Allied Publications

Middle East & Gulf
കെ ഇ എ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Share
കുവൈറ്റ്‌ : ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായും കാസർഗോഡ് ഉത്സവ് 2022 ന്‍റെ പ്രചരണാർത്ഥവും കെ ഇ എ കുവൈറ്റ് സിറ്റി ഏരിയ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് ജാബിരിയ ബ്ലഡ്‌ ബാങ്കിൽ വിജയകരമായി സമാപിച്ചു.. കുവൈറ്റിലെ രക്തത്തിന്‍റെ അടിയന്തിരാവശ്യം മനസിലാക്കിക്കൊണ്ട് കൂടിയാണ് കെ ഇ എ സിറ്റി ഏരിയ ഇങ്ങനെയൊരു ക്യാമ്പ് സംഘടിപ്പിച്ചത്

ഏരിയ പ്രസിഡന്‍റ് അനുരാജ് ശ്രീധരന്റെ അധ്യക്ഷതയിൽ ചീഫ് ചേട്രൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു നേരിൽ കാണാത്ത നേരിലറിയാത്തവരുടെ ജീവൻ നിലനിർത്താൻ വേണ്ടി രക്തദാനം ചെയ്യാൻ മുന്നോട്ട് വന്ന രക്‌തദാദ്ദക്കളെ അദ്ദേഹം അഭിനന്ദിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര,ട്രഷറർ സി എച് മുഹമ്മദ്‌ കുന്ഹി, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവർ മുഹമ്മദ്‌, സലാം കളനാട്, ഹമീദ് മധുർ,രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ഭാരവാഹികളായ നാസർ ചുള്ളിക്കര, അസീസ് തളങ്കര, ജലീൽ ആരിക്കാടി, ശ്രീനിവാസ്, യാദവ് ഹൊസ്ദുർഗ് ,കാസറഗോഡ് ഉത്സവ് കൺവീനർ അബ്ദുള്ള കടവത്ത്, അരീജ് അൽ ഹുദ ഡയറക്ടർ നിസാർ മയ്യള ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുസ്തഫ ചെമ്നാട്, റസാഖ് ചെമ്നാട്, മറ്റുള്ള ഏരിയ ഭാരവാഹികൾ നേതൃത്വം നൽകി ക്യാമ്പ് കൺവീനർ കബീർ തളങ്കര സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.