• Logo

Allied Publications

Americas
മേരി മാത്യു നെടുംചിറ ഹാമിൽട്ടണിൽ അന്തരിച്ചു
Share
ഹാമിൽട്ടൺ: കോട്ടയം എസ് എച്ചു മൗണ്ട് നെടുംചിറ പരേതനായ കെ എം മാത്യുവിന്‍റെ (മാത്തുക്കുട്ടി) ഭാര്യ മേരി മാത്യു ( 89 വയസ്സ്) കാനഡയിലെ ഹാമിൽട്ടണിൽ അന്തരിച്ചു.കോട്ടയം കുമരകം മേലുവള്ളിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സുരേഷ് & മിനി ( പുത്തൻപുരക്കൽ, റാന്നി), സുധീപ് & ജോജി (ആനക്കല്ലമലയിൽ, പെരിക്കല്ലൂർ), ജോസ് & ഷൈനി (ആറൊന്നിൽ , റാന്നി ),തോമസ് (തൊമ്മച്ചൻ).
കൊച്ചു മക്കൾ: മെറിൻ, നിഷാദ്, മാത്യു, മെലിസ, അരുൺ, അലെൻ, റൂബൻ, റൂബി, നോയൽ, മെലിന.

ഓഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം നാലു മുതൽ എട്ടു വരെ ഒന്‍റാരിയോ അങ്കാസ്റ്ററിലുള്ള ഡോഡ്‌സ്‌വർത് ആൻഡ് ബ്രൗൺ ഫ്യൂണറൽ ഹോമിൽ (Dodsworth & Brown Funeral Home, Ancaster, Ontario.) പൊതുദർശനം ഉണ്ടായിരിക്കും.

സംസ്ക്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ പതിനൊന്നിനു ഹാമിൽട്ടണിലുള്ള അനൂൻസിയഷൻ ഓഫ് ഔർ ലോഡ് (Annunciation of Our Lord Church, Hamilton, Ontario) ചർച്ചിൽ നടക്കും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്