• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലെ മി​ഡ്ലാ​ൻ​ഡ്സ് മ​ല​യാ​ളി ഓ​ണം പൊ​ന്നോ​ണം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മി​ഡ്ലാ​ൻ​ഡ്സ് മ​ല​യാ​ളി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ’ഓ​ണം പൊ​ന്നോ​ണം22’​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച ടു​ള്ള​മോ​ർ റ​ഗ്ബി ക്ള​ബ് ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി തു​ട​ക്കം കു​റി​യ്ക്കും.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, സ​പ്ത സ്വ​ര ഇ​ൻ​സ്​റ്റിറ്റ്യൂ​ട്ട് ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ, വ​ടം​വ​ലി, ഡ​ബ്ലി​ൻ ശ്യാം ​ഈ​സാ​ദും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും. നി​ര​വ​ധി ഭാ​ഗ്യ​ശാ​ലി​ക​ളെ അ​ന്നേ​ദി​വ​സം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താൽപ​ര്യമു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 31 ന് ​മു​ൻ​പ് പേ​ര് ര​ജി​സ്റ​റ​ർ ചെ​യ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ച​ന്തു അ​നു​രാ​ഗ് 085 868 8627
ഷാ​ജി ഭാ​സ്ക​ര​ൻ 089 465 5181
സ​തീ​ഷ് കു​മാ​ർ 089 263 9489
ശ്രീ​കു​മാ​ർ 089 459 4425
ശ്രീ​രാ​ജ് 089 479 7716

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.