• Logo

Allied Publications

Australia & Oceania
ബ്രി​സ്ബെ​യ്ൻ വോ​ളി ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് 27ന്
Share
ബ്രി​സ്ബെ​യ്ൻ: ബ്രി​സ്ബെ​യ്ൻ സൗ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ളി​ബോ​ൾ ക്ല​ബാ​യ ബ്രി​സ്ബെ​യ്ൻ വോ​ളി ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​ഓ​ഗ​സ്റ്റ് 27 ശ​നി സ്ട്രെ​ട്ട​ണ്‍ സ്റ്റേ​റ്റ് കോ​ളേ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക്ലെ​ൻ​ഡോ​സ് എ​വ​റോ​ളിം​ഗ് വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ്പൈ​സ് ബെ​സാ​ർ ന​ൽ​കു​ന്ന 2001 ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്നു.

ര​ണ്ടാം സ്ഥാ​ന​ക്കാ​ക്ക് കെ.​വി. പോ​ൾ കൊ​ച്ചു​കു​ടി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും ക​ള​രി ആ​യു​ർ​വേ​ദ സെ​ന്‍റ​ർ ന​ൽ​കു​ന്ന 1001 ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡു​മാ​ണ് ന​ൽ​കു​ന്ന​ത്.

കൂ​ടാ​തെ മോ​ർ​ട്ഗേ​ജ് അ​സി​സ്റ്റ​ന്‍റ് ന​ൽ​കു​ന്ന എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും, റി​വ​ർ റോ​ക്ക് റി​യ​ൽ എ​സ്റ്റേ​റ്റ് ന​ൽ​കു​ന്ന 501 ഡോ​ള​ർ പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്നു.

വോ​ളി​ബോ​ൾ ആ​രാ​ധ​ക​രാ​യ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും വ​രു​ന്ന 10 മ​ല​യാ​ളി ടീ​മു​ക​ൾ എ​ന്ന​താ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വ​രും​ത​ല​മു​റ​യെ വോ​ളി​ബോ​ൾ ക​ളി​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​വാ​ൻ അ​ണ്ട​ർ 16 പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ.

ഓ​സ്ട്രേ​ലി​യ​യി​ലെ​യും ബ്രി​സ്ബെ​യ്ൻ നി​ലെ​യും പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യും വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്താ​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഒ​രു ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​വാ​ൻ ആ​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജെ​യ്സ​ണ്‍ 0470206998 ബി​ജു കാ​നാ​യി 0450482503 ജി​നോ ജോ​സ് 0402021347

വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ
മെ​ല്‍​ബ​ണ്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ക​ത്തി​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ന​വം​ബ​ര്‍ 23ന്.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ര്‍​മം സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​
ന്യൂകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ 25 മുതൽ.
സി​ഡ്നി: ന്യൂകാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​
ഉരുൾപൊട്ടൽ: 82 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോമ​ല​ബാ​ർ രൂ​പ​ത.
മെ​ൽ​ബ​ണ്‍: ജൂ​ലൈ മാ​സ​ത്തി​ൽ വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​ണ്ടാ​യ ഉരുൾ​പൊ​ട്ട​ലി​ൽ ദു​രി​ത​​മനുഭവിക്കുന്നവർക്കായി ​പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്
ഒ​രു ദ​ശാ​ബ്ദ​ത്തി​ന്‍റെ സിം​ഫ​ണി​യു​മാ​യി സി​ഡ്നി സി​എ​സ്ഐ ഇടവക.
സി​ഡ്നി: ക്രി​സ്ത്യ​ൻ സം​ഗീ​ത രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​ട്രി, ശ്രു​തി ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വി​സ്മ​ര