• Logo

Allied Publications

Europe
ആ​ൻ​ട്രീ​മി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ 4 വ​രെ
Share
ആ​ൻ​ട്രീം : സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​നാ​ളും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളും ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ 4 വ​രെ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

ആ​ൻ​ട്രീം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 31 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.45നു ​വി​കാ​രി ഫാ. ​പോ​ൾ മോ​റേ​ലി തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വൈ​കി​ട്ട് 6ന് ​വി. കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഫാ. ​ജോ​ഷി പാ​റോ​ക്കാ​ര​നും, സെ​പ്റ്റം​ബ​ർ 2 വെ​ള്ളി​യാ​ഴ്ച് ഫാ. ​റോ​ണി മാ​ളി​യെ​ക്ക​ലും കാ​ർ​മ്മി​ക​രാ​യി​രി​ക്കും. സെ​പ്റ്റം​ബ​ർ മൂ​ന്നാം തീ​യ​തി ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ പ​ഴേ​പ​റ​ന്പി​ലും, ഫാ. ​നി​ധീ​ഷ് ഞാ​ണ​യ്ക്ക​ലും കാ​ർ​മ്മി​ക​രാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 4 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30നു ​ഫാ. നി​ബി​ൻ കു​രി​ശി​ങ്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന നൊ​വേ​ന സ​ന്ദേ​ശം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

തി​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഹ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബി​ജു​മോ​ൻ മൈ​ക്കി​ൾ ത​ല​ച്ചി​റ​യി​ൽ : +44 7872 498704

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.