• Logo

Allied Publications

Australia & Oceania
ഉ​ത്സ​വ​മേ​ള​മൊ​രു​ക്കി ’സ്മാ​ർ​ട്ട് ഫി​ൻ ഗാ​ല​നൈ​റ്റ് ’ സം​ഗീ​ത നൃ​ത്ത​നി​ശ സെ​പ്റ്റം​ബ​ർ 24ന്
Share
സി​ഡ്നി: സി​എ​സ്ഐ ച​ർ​ച്ച് സി​ഡ്നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സം​ഗീ​ത നൃ​ത്ത നി​ശ Smart Finn Advisors GALA NITE സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച മ​ര​യോംഗ് ജോ​ണ്‍ പോ​ൾ​II ഹാ​ളി​ൽ ന​ട​ക്കും .

മ​ല​യാ​ളം , ത​മി​ഴ്, ഹി​ന്ദി ഭാ​ഷ ക​ളി​ലെ ഹി​റ്റ് ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ സി​ഡ്നി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കൂ​ടാ​തെ വി​വി​ധ നൃ​ത്ത ശി​ല്പ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഫ്യൂ​ഷ​ൻ കോ​ർ​ണ​ർ, സ്മോ​ക്കിം​ഗ് ഗ്രി​ൽ, ബ്ലൂ​മൂ​ണ്‍ റ​സ്റ്റ​റ​ന്‍റ് എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളാ​ണ് പ​രി​പാ​ടി​യു​ടെ മ​റ്റൊ​രാ​ക​ർ​ഷ​ണം. ഇ​തു കൂ​ടാ​തെ മി​ലി ദ​ക്ഷി​ണ്‍ ഖു​ഷി ദ​ക്ഷി​ണ്‍ സ​ഹോ​ദ​രി​മാ​ർ സം​ഗീ​ത​ത്തോ​ടൊ​പ്പം ലൈ​വ് പെ​യി​ന്‍റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ അ​ത് ലേ​ലം ചെ​യ്യു​ക​യും ചെ​യ്യും. ഒ​പ്പം വി​വി​ധ വ​സ്തു​ക്ക​ളു​ടെ ലേ​ല​വും ആ​ക​ർ​ഷ​ണീ​യ​മാ​യ സ​മ്മാ​ന​ങ്ങ​ളു​മാ​യി റാ​ഫി​ൾ ഡ്രോ​യും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​മെ​ട്രോ മ​ല​യാ​ളം ഓ​സ്ട്രേ​ലി​യ മ​ല​യാ​ളീ പ​ത്രം എ​ന്നി​വ​ർ മീ​ഡി​യ പാ​ർ​ട്ണ​ർ​മാ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കും 0403677259 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക .
ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ ൽ ​https://indriappam.com/event/galanite22/ ല​ഭ്യ​മാ​ണ്യ

ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.
നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി കമ്യൂണിറ്റി ക്ല​ബ് വി​ഷു ​ ഈ​​സ്റ്റ​ർ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ
ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഗോൾഡ്കോസ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വി​വ