• Logo

Allied Publications

Europe
തി​യാ​ത്രോ ഇ​ന്ത്യ​നോ റോ​മാ​യു​ടെ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
റോം: ​ഇ​റ്റ​ലി​യി​ൽ വ​ള​ർ​ന്നു വ​രു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ല​ക്ഷ്യം വ​ച്ച് ഇ​റ്റ​ലി​യി​ലെ റോ​മി​ൽ രൂ​പം കൊ​ണ്ട ’ഇ​ൻ​ഡോ ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി’ , തി​യാ​ത്രോ ഇ​ന്ത്യ​നോ റോ​മ​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ റോ​മി​ലെ ’ ഏ​വൂ​ർ’ ത​ടാ​ക​ത്തി​ന​രി​കി​ൽ ആ​ഘോ​ഷി​ച്ചു.

കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സ്, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം സം​ഘ​ടി​പ്പി​ച്ച ’ഡെ​ഡി​കേ​റ്റ​ഡ് ടീ​ച്ച​ർ അ​വാ​ർ​ഡ് 2022’ ന് ​അ​ർ​ഹ​യാ​യ ഡോ. ​മേ​രി ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും, മ​നു​ഷ്യ​ൻ സാ​മൂ​ഹ്യ ജീ​വി ആ​യ​തു​കൊ​ണ്ടു ത​ന്നെ ഏ​തു രാ​ജ്യ​ത്താ​യാ​ലും ന​മ്മ​ൾ ന​മ്മു​ടെ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ക്കു​വാ​നും, രാ​ജ്യ​ത്തെ സം​സ്കാ​ര​ത്തെ ബ​ഹു​മാ​നി​ച്ചു വ​ള​രാ​ൻ കു​ട്ടി​ക​ൾ പ​രി​ശ്ര​മി​ക്കാ​നും ഇ​ന്തോ ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​ധാ​ന​മാ​യി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു . തു​ട​ർ​ന്ന് ടീ​ച്ച​ർ​ക്ക് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് ജോ​ബി ചൂ​ര​ക്ക​ലും സെ​ക്ര​ട്ട​റി ബി​ന്നി​യും ചേ​ർ​ന്ന് ഒ​രു മൊ​മെ​ന്േ‍​റാ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി റോ​മി​ലെ ആ​ദ്യ മ​ല​യാ​ളി​യാ​യ എ.​സി. സ്റ്റീ​ഫ​ൻ , ജോ​ർ​ജ് റ​പ്പാ​യി, സാ​വി​യോ, ബെ​ന്നി തോ​മ​സ്, സു​മോ​ൾ ബെ​ന്നി​ച്ച​ൻ, ബെ​ന്നി​ച്ച​ൻ ജോ​സ​ഫ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ലി​ജു മാ​ത്യു , ബ്ലെ​സി ബി​ന്നി, എ​സ്. ജോ​ബി , പീ​സീ​ത ആ​ന്‍റ​ണി, ബ്ലെ​സി, ബെ​റ്റ്സ്‌​സി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നൃ​ത്ത നി​ർ​ത്യ​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ ഹൃ​ദ​യം നി​റ​ച്ചു. പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ഭാ​ഗ​ത്തു മേ​രി ഷൈ​നി ടീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ഏ​റെ സ​ന്തോ​ഷ​വും പ്ര​ശം​സ​യും പി​ടി​ച്ചു​പ​റ്റി. കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണം ഒ​രു​ക്കി അ​മ്മ​മാ​ർ വ​ള​രെ ശ്ര​ദ്ധ നേ​ടി.

കൂ​ട്ടാ​യ്മ​യി​ലെ ഈ ​വ​ർ​ഷം 50 വ​യ​സ് തി​ക​ഞ്ഞ വ്യ​ക്തി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ളും ന​ൽ​കി അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വ​ള​രെ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ മ​ഹാ​മാ​രി​കാ​ല​ത്തു തു​ട​ങ്ങി​യ ഈ ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ഓ​രോ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ആ​ശം​സ​യും ഈ ​ആ​ഘോ​ഷ​ദി​വ​സം കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും സെ​ക്ര​ട്ട​റി ന​ന്ദി പ​റ​ഞ്ഞ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ പ​ര്യ​വ​സാ​നി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.