• Logo

Allied Publications

Americas
ഓ​സ്റ്റി​നി​ൽ അ​ന്ത​രി​ച്ച കോ​ശി കൈ​ത​യി​ൽ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
ഓ​സ്റ്റി​ൻ: കോ​ട്ട​യം കൊ​ല്ലാ​ട് കോ​ശി കൈ​ത​യി​ൽ ജോ​സ​ഫ് (ജോ​ച്ചെ​ൻ 79) ഓ​സ്റ്റി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: സൂ​സ​ൻ ജോ​സ​ഫ് (ലി​ല്ലി​ക്കു​ട്ടി) ചെ​ങ്ങ​ന്നൂ​ർ വാ​ഴ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം നേ​ടി​യ​ശേ​ഷം കു​വൈ​റ്റി​ലും അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും പ​രേ​ത​ൻ ജോ​ലി ചെ​യ്തു.

ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ൾ ഹൂ​സ്റ്റ​ണി​ലാ​യി​രു​ന്ന കോ​ശി ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ വൈ​സ് പ്ര​സി​ഡ​ണ്ട്, ട്ര​സ്റ്റി, സോ​ണ​ൽ അ​സ്‌​സം​ബ്ലി അം​ഗം, 1981 84 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

മ​ക്ക​ൾ: ജീ​ജോ ജോ​സ​ഫ്, രേ​ഖാ പോ​ൾ​സ​ണ്‍, ജ​യ്ക്ക് ജോ​സ​ഫ്
മ​രു​മ​ക​ൾ: ഐ​മീ​യ
കൊ​ച്ചു​മ​ക്ക​ൾ : ക​രോ​ളി​ൻ, ഡ്രൂ, ​ടൈ​യ​സ്, എ​ലൈ, ഫി​ൻ

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും: ഓ​ഗ​സ്റ്റ് 26ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്് ​ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (2222, Downing Ln, Leander, TX 78641 തു​ട​ർ​ന്ന് ശ​വ​സം​സ്കാ​രം മൂ​ന്നി​ന് കു​ക്ക് വാ​ൽ​ഡ​ണ്‍/​ഫോ​റെ​സ്റ്റ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ(CookWalden/Forest Oaks Funeral Home, 6300 W William Cannon Dr , Austin, TX 78749

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

https://www.dignitymemorial.com/obituaries/austintx/koshyjoseph10895437

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്