• Logo

Allied Publications

Middle East & Gulf
കുവൈറ്റ്‌ കെഎംസിസി സമകാലികം 26 ന് , പികെ ഫിറോസ് പങ്കെടുക്കും
Share
കുവൈറ്റ്‌: കെഎംസിസി സംസ്ഥാന കമ്മിറ്റി സമകാലികം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങൾ അനുസ്മരണവും, സമകാലിക രാഷ്ട്രീയ വിശദീകരണ സമ്മേളനവും 2022 ഓഗസ്റ്റ് 26 വെള്ളിയാഴ്ച വൈകുന്നേരം 6.30 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും

ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
ദു​ബാ​യി: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി​യി​ൽ (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം; അ​ബു​ദാ​ബി കെ​എം​സി​സി വോ​ക്ക​ത്തോ​ൺ ശ​നി​യാ​ഴ്ച.
അ​ബു​ദാ​ബി: 52ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ദി​
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ൽ ആ​ഘോ​ഷി​ച്ചു.
ഷാ​ർ​ജ: യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉച്ചകോടിക്ക് മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം.
ദു​ബാ​യി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം പ​ഠി​ക്കു​ന്ന​തി​നും സം​വ​ദി​ക്
അ​ലി ച​ള​വ​റ​യ്ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ, സൂ​ഖ് ഷാ​ബി​യ യൂ​ണി​റ്റ് അം​ഗം അ​ലി ച​ള​വ​റ​യ്ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​