• Logo

Allied Publications

Middle East & Gulf
ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 9 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് അ​ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഷി​ബു ജോ​ണി​ന്‍റെ ആ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ട്ട യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം സ​ൽ​മോ​ൻ കെ ​ബി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. എ​ൽ​ദോ എ​ബ്ര​ഹാം സ്വാ​ഗ​ത പ്ര​സം​ഗ​വും, സേ​വി​യ​ർ ആ​ളൂ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. ഷി​ബു ജോ​ണ്‍ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റ് ചൊ​ല്ലു​ക​യും ചെ​യ്തു.

ലി​ൻ​സ് തോ​മ​സ്, സ​ബീ​ബ് മോ​യ്തീ​ൻ, സ​ലീം കൊ​ടു​വ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തു​താ​യി അം​ഗ​ത്വം എ​ടു​ത്ത​വ​രെ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​വാ​ൻ സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത വി​രു​ന്ന് അ​ര​ങ്ങേ​റി. പ്ര​വീ​ണ്‍ ജോ​ണ്‍ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ യോ​ഗ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.