• Logo

Allied Publications

Middle East & Gulf
സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് കു​ടും​ബ​ങ്ങ​ൾ വേ​ദി​യാ​ക​ണം: ക്യു​കെ​ഐ​സി
Share
ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി സാ​മൂ​ഹി​ക ന·​ക്ക് ഉ​ത​കും​വി​ധം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും, ധാ​ർ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഉൗ​ന്ന​ൽ കൊ​ടു​ക്കു​ന്നി​ട​ത്തേ സാ​മൂ​ഹി​ക ന·​ക​ൾ വ​ള​രു​ക​യു​ള്ളൂ​വെ​ന്നും ലോ​ക കേ​ര​ള സ​ഭ മെ​ന്പ​റും, പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബ്ദു​റ​ഉൗ​ഫ് കൊ​ണ്ടോ​ട്ടി പ്ര​സ്താ​വി​ച്ചു. ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​നു (ക്യു​കെ​ഐ​സി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്റ​സ 2022 23 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധാ​ർ​മി​ക​മാ​യ ചു​റ്റു​പാ​ടി​ൽ ന​മ്മു​ടെ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ ഉ​ത്ത​മ​മാ​യ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക എ​ന്ന ക​ട​മ​യാ​ണ് ഓ​രോ ര​ക്ഷി​താ​ക്ക​ളും നി​റ​വേ​റ്റേ​ണ്ട​ത്. അ​ത് കൊ​ണ്ട് ത​ന്നെ കു​ട്ടി​ക​ൾ​ക്ക് മ​ത​പ​ര​മാ​യ അ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന മ​ദ്റ​സ​ക​ൾ ഉ​ത്ത​മ​മാ​യ ഒ​രു ദൗ​ത്യ​മാ​ണ് നി​റ​വേ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ ന്ധ​ന്ധ​മ​ക്ക​ൾ : നാം ​നി​രാ​ശ​രാ​ക​ണോ?’’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​സ്ഡം യൂ​ത്ത് ജ​ന:​സെ​ക്ര​ട്ട​റി താ​ജു​ദ്ധീ​ൻ സ്വ​ലാ​ഹി, ന്ധ​സ്നേ​ഹ​പൂ​ർ​വം മ​ക്ക​ളോ​ട്ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ലാ​ഹു​ദ്ധീ​ൻ സ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്യു.​കെ.​ഐ.​സി പ്ര​സി​ഡ​ൻ​റ് മു​ജീ​ബു​റ​ഹ്മാ​ൻ മി​ശ്കാ​ത്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​ർ​ബി​യ്യ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ലെ ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​നം, അ​ൽ​മ​നാ​ർ മ​ദ്റ​സ വെ​ക്കേ​ഷ​ൻ ക്ലാ​സ് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ല​ക്ച​ർ അ​സ് ലം ​കാ​ളി​കാ​വ് നി​ർ​വ​ഹി​ച്ചു.

പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ 1 മു​ത​ൽ 8 വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55559756, 70188064 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും മാ​നേ​ജ്മ​ന്‍റ് അ​റി​യി​ച്ചു. ഷ​ബീ​റ​ലി അ​ത്തോ​ളി , ഉ​സ്മാ​ൻ വി​ള​യൂ​ർ, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, ഓ.​എ ക​രീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.