• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ച​രി​ച്ചു
Share
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ ദ​ർ​ശ​ന​ത്തി​രു​നാ​ൾ 2022 ഓ​ഗ​സ്റ്റ് 7 മു​ത​ൽ 15 വ​രെ തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ച​രി​ച്ചു.

വി​കാ​രി ജ​ന​റാ​ളും ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഓ​ഗ​സ്റ്റ് 7 ഞാ​യ​റാ​ഴ്ച കൊ​ടി ഉ​യ​ർ​ത്തി​യാ​ണ് തി​രു​നാ​ളി​ന് ആ​രം​ഭം കു​റി​ച്ച​ത്. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ലൂ​ടെ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന് ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കും ന​ന്ദി പ​റ​യു​വാ​നു​ള്ള അ​വ​സ​ര​മാ​യി തി​രു​നാ​ൾ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു​വ​ന്ന ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും നൊ​വേ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത് റ​വ. ഫാ. ​ജെ​റി മാ​ത്യു, റ​വ.​ഫാ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി റ​വ.​ഫാ. ബോ​ബ​ൻ വ​ട്ടും​പു​റ​ത്ത് എ​ന്നി​വ​രാ​ണ്.

നി​യു​ക്ത ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ഓ​ഗ​സ്റ്റ് 11 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ച്ച ഓ​ഗ​സ്റ്റ് 12 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി റ​വ.​ഫാ. ജോ​ബി വെ​ള്ളൂ​ക്കു​ന്നേ​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. അ​ന്നേ​ദി​വ​സം കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും യു​വ​ജ​ന മി​നി​സ്ട്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഫാ. എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ക​പ്ലോ​ൻ വാ​ഴ്ച​യും, നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ന്ന ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

ഓ​ഗ​സ്റ്റ് 14ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ലെ റാ​സ കു​ർ​ബാ​ന​യ്ക്കു റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ(​സി​എം​ഐ) മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. റ​വ.​ഫാ. തോ​മ​സ് മു​ള​വ​നാ​ൽ, റ​വ.​ഫാ ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, റ​വ.​ഫാ.​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ’ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. കോ​ട്ട​യം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഫാ.​ജോ​ണ്‍ ചേ​ന്ന​കു​ഴി തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്ലി. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, ക​ഴു​ന്ന് എ​ടു​ക്ക​ൽ, അ​ടി​മ വ​യ്ക്ക​ൽ, സ്നേ​ഹ​വി​രു​ന്ന്, ആ​ദ്യ ഫ​ല​ങ്ങ​ളു​ടെ വാ​ശി​യേ​റി​യ ലേ​ലം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജീ​നോ ക​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര·ാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, കു​ഞ്ഞ​ച്ച​ൻ കു​ള​ങ്ങ​ര, അ​ല​ക്സ് മു​ല്ല​പ്പ​ള്ളി, ജെ​യിം​സ് കി​ഴ​ക്കേ​വാ​ലി​യി​ൽ, അ​മ​ൽ കി​ഴ​ക്കേ​ക്കു​റ്റ്, ഓ​ഫീ​സ് സെ​ക്ര​ട്ട​റി റ​വ. സി​സ്റ്റ​ർ സി​ൽ​വേ​രീ​യു​സ്, പി.​ആ​ർ.​ഒ സ്റ്റീ​ഫ​ൻ ചോ​ള​ളം​ബേ​ൽ,പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ, അ​ക്കൗ​ണ്ട​ൻ​റ് ജെ​യിം​സ് മ​ന്നാ​കു​ളം എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർ​മാ​രാ​യ ടോ​മി നേ​ടി​യ​കാ​ല, പീ​റ്റ​ർ കു​ള​ങ്ങ​ര, അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ, ചാ​ക്കോ​ച്ച​ൻ മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ, മ​ത്ത​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ, ജോ​സ് പി​ണ​ർ​ക്ക​യി​ൽ, സാ​ജു ക​ണ്ണ​ന്പ​ള്ളി (കെ​വി.​റ്റി​വി) സ​ജി പൂ​ത്തൃ​ക്ക​യി​ൽ, ശാ​രി വ​ണ്ട​ന്നൂ​ർ, ബൈ​ജു കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത് പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര, സാ​ബു ക​ട്ട​പ്പു​റം, ജോ​സ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, തോ​മ​സ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, സാ​ബു ന​ടു​വീ​ട്ടി​ൽ, സി​ബി കൈ​ത​യ്ക്ക തൊ​ട്ടി​യി​ൽ, ചാ​ക്കോ​ച്ച​ൻ കി​ഴ​ക്കേ​ക്കു​റ്റ്, ബി​നോ​യി പൂ​ത്ത​റ, അ​മ​ൽ കി​ഴ​ക്കേ​ക്കു​റ്റ്, ആ​ൽ​ബി​ൻ ബി​ജു പൂ​ത്ത​റ, ജെ​റി​ൻ കി​ഴ​ക്കേ​ക്കു​റ്റ് എ​ന്നി​വ​രാ​ണ്. 15 ാം തീ​യ​തി തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി തി​രു​നാ​ൾ ആ​ച​രി​ച്ചു. സി​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സും മ​രി​ച്ച വി​ശ്വാ​സി​ക​ൾ​ക്കു വേ​ണ്ടി ദി​വ്യ​ബ​ലി​യും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ത്തി. തി​രു​നാ​ൾ ആ​ഘോ​ഷം സ​ജീ​വ മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ ക​മ്മ​റ്റി അം​ഗ​ങ​ളെ​യും വി​കാ​രി റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ അ​ഭി​ന​ന്ദി​ച്ചു.

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്