• Logo

Allied Publications

Middle East & Gulf
റി​യാ​ദി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​മ്മ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 5 മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടാ​ലെ​ന്‍റ് & ടീ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ദി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​മ്മ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​ത്തി​നും ധാ​ർ​മി​ക ബോ​ധ​മു​ള്ള​വ​രാ​ക്കു​ന്ന​തി​നും പ്രാ​ധാ​ന്യം ന​ൽ​കി കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ടാ​ല​ന്‍റ് & ടീ​ൻ​സ് ക്ല​ബ് .

ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​യാ​ദി​ലെ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മ​ർ ക്യാ​ന്പി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ക്യാ​ന്പി​ൽ പാ​ഠ​ശാ​ല ന​ല്ല ശീ​ല​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ഹ​ൽ ഹാ​ദി​യും ക്രാ​ഫ്റ്റ് & ഡ്രോ​യിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജാ​സ്മി​ൻ റി​യാ​സും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കോ​ർ​ഡി​നേ​റ്റ​ർ സാ​ജി​ദ് ഒ​താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് സി​റാ​ജ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​ഐ​സി സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ച​ള​വ​റ, അ​ബ്ദു​ൽ ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ടാ​ല​ന്‍റ് & ടീ​ൻ​സ് ക്ല​ബ് സെ​ക്ര​ട്ട​റി മാ​സ്റ്റ​ർ ഹാ​നി ഹ​ബീ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ മാ​സ്റ്റ​ർ ആ​ഹി​ൽ സി.​പി ന​ന്ദി​യും മാ​സ്റ്റ​ർ നൈ​ഷി​ൻ നൗ​ഫ​ൽ ഖി​റാ​ഹ​ത്തും ന​ട​ത്തി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.