• Logo

Allied Publications

Middle East & Gulf
രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 78ാം ജ·​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബ്ബാ​സി​യ, ഒ​ഐ​സി​സി ഓ​ഫീ​സി​ൽ വ​ച്ച് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് എ​ബി വാ​രി​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് രാ​ജ്, ന​ഗ​ര​പാ​ലി​ക ബി​ല്ലി​ലൂ​ടെ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ രാ​ജീ​വ് ഗാ​ന്ധി​യെ രാ​ഷ്ട്രം എ​ക്കാ​ല​ത്തും സ്മ​രി​ക്കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എ​ബി വാ​രി​കാ​ട് പ​റ​ഞ്ഞു. ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ളൈ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ൽ​കി.

ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ്ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​യ് ക​റു​വാ​ളൂ​ർ, സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, കോ​ട്ട​യം ജി​ല്ലാ ട്ര​ഷ​റ​ർ ബ​ത്താ​ർ ശി​ശു​പാ​ല​ൻ, ബാ​ബു പ​ന​ന്പ​ള്ളി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍​സി സാ​മു​വേ​ൽ, ആ​ല​പ്പു​ഴ ജി​ല്ലാ യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ, കു​ര്യ​ൻ തോ​മ​സ്, ഹ​രി പ​ത്തി​യൂ​ർ, ജോ​ണ്‍ തോ​മ​സ്, സാ​ബു തോ​മ​സ്, വി​ജോ പി ​തോ​മ​സ്, മ​നു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.