• Logo

Allied Publications

Middle East & Gulf
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Share
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ ദേശീയ പതാക ഉയർത്തി.

മെമ്പർഷിപ്പ് കോർഡിനേറ്റർ അഖിനാസ് എം കരുനാഗപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന നിർവാഹക സമിതി അംഗങ്ങളായ സഞ്ജീവ് സുകുമാരൻ , സുൽഫിക്കർ കിഴക്കടത്ത് എന്നിവർ ചേർന്ന് സ്വാതന്ത്ര്യ ദിന കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.

മലസിലെ പെപ്പർ ട്രീ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയാസ് തഴവ, സജീവ്‌ ചിറ്റുമൂല , നവാസ് ലത്തീഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ മുനീർ മണപ്പള്ളി നന്ദി പറഞ്ഞു.

ഇ​ബ്ര​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ഘോ​ഷ​രാ​വ് സ​മ്മാ​നി​ച്ച് കൈ​ര​ളി ഓ​ണ​നി​ലാ​വ്.
മ​സ്ക​റ്റ്: പ്ര​ള​യ​വും പേ​മാ​രി​യും മ​ഹാ​വ്യാ​ധി​യു​മെ​ല്ലാം സൃ​ഷ്‌​ടി​ച്ച പ്ര​തി​സ​ന്ധി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് 22നു ​ഉ​ച
മ​ല​യാ​ളം മി​ഷ​ൻ സു​ഗ​ത​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം: ഒ​മാ​നി​ൽ നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മ​സ്ക​റ്റ്: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​ത​ഞ്ജ​ലി 2023 വാ​ർ​ഷി​ക കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ലി​ലേ​ക്ക് ഒ​മാ​ൻ
കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മി​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ന​ബി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം വ്യാ​ഴം,
"കൊ​യ്ത്തു​ത്സ​വം' ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അൽ ഐൻ: യുഎഇയിലെ അൽ ഐൻ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ‌​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്
പാ​സ്കോ​സ് ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.
കു​വെെ​റ്റ് സി​റ്റി: പാ​സ്കോ​സ് (പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ) കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം "ഓ​ണോ​ത്സ