• Logo

Allied Publications

Middle East & Gulf
ഗ്ലോബൽ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു
Share
ഷാർജ: ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ ഗ്രൂപ്പും സംയുകതമായി ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. യാബ് ലീഗൽ സർവീസിന്‍റെ ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനും യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യപ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി പതാക ഉയർത്തി.

നമുക്ക് മുന്നേ നടന്ന ധീരരുടെ വീര്യമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആധാരമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ഗ്ലോബൽ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫർസാന അബ്ദുൽ ജബ്ബാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അതീഖ് അസ്ഹരി കല്ലട്ര സ്വാഗതവും, ജോയിൻ സെക്രട്ടറിമാരായ അഡ്വ.ഷൗക്കത്ത് സഖാഫി ആശംസയും , അഡ്വ.യാസർ സഖാഫി നന്ദിയും പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് യാബ് ലീഗൽ സർവീസ് ജീവനക്കാർ ദേശിയ ഗാനം, ദേശ ഭക്തി ഗാനം, സ്വാതന്ത്ര്യദിന സന്ദേശം എന്നിവ അവതരിപ്പിച്ചു.

പരിപാടിയിൽ യാബ് ലീഗൽ സർവീസ് അഡ്മിൻ ഹെഡ് യുസ്‌റ എസന്തർ, ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ, യാബ് ലീഗൽ സർവീലെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി