• Logo

Allied Publications

Europe
ഐ​ഒ​സി യൂ​ത്ത് വിം​ഗ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​താ​ക​യു​യ​ർ​ത്തി​യ​ത് 9 മാ​സം പ്രാ​യമായ​ കു​ഞ്ഞ്
Share
ഡ​ബ്ലി​ൻ: ഐ​ഒ​സി യൂ​ത്ത് വിം​ഗും ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡും സം​യു​ക്ത​മാ​യി ഡ​ബ്ലി​നി​ലെ താ​ല​യി​ലു​ള്ള കി​ൽ​ടി​പ്പ​റി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ 9 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​യ എ​യ്ത​ൻ വി​നു ക​ള​ത്തി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

ഐ​ഒ​സി /ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ലി​ങ്ക്വി​ൻ​സ്റ്റാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ലി​ന്‍റെ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി യോ​ഗം ആ​രം​ഭി​ച്ചു. ഒ​ഐ​സി യൂ​ത്ത് വിം​ഗി​ന്‍റെ ചു​മ​ത​ല​യു​ള്ള ജോ​ർ​ജ് കു​രു​വി​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​നു ക​ള​ത്തി​ൽ, സോ​ബി​ൻ വ​ട​ക്കേ​ൽ, ചാ​ൾ​സ​ണ്‍ ചാ​ക്കോ, ജ​യി​ൻ നി​ര​പ്പേ​ൽ, ജോ​സ​ഫ് പു​ളി​യ്ക്ക​ൽ, സൗ​മ്യാ വി​നു, ചി​പ്പി സെ​ബാ​സ്റ്റ്യ​ൻ, ഷെ​ൽ​സി ജി​ൻ​സ​ണ്‍, അ​രു​ണ്‍ രെ​വി, അ​ക്ഷി​ത് ജോ​യ്സ്, ബി​നി​ൽ ബെ​ന്നി, അ​ജോ ജോ​സ്, രാ​ഹു​ൽ കോ​ഷി​ക്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.


ീശ​ര​ര​ബ്യീൗ​വേ​ബ2022​മൗ​ഴ16.​ഷു​ഴ
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.